“ഹിന്ദു ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ വേട്ടയാടുന്നത് മാധ്യമ ജിഹാദ്”, പിന്നില്‍ ജമാഅത്തെ ഇസ്‍ലാമി, സിദ്ധിക് കാപ്പനെ സർവ്വ കഴിവും ഉപയോഗിച്ച് സംരക്ഷിക്കുന്നവര്‍ മറുവശത്ത് കുറ്റക്കാരനല്ലാത്ത ശ്രീറാമിനെ ആക്രമിക്കുന്നു- ഹിന്ദു ഐക്യവേദി
കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ കൃഷി മന്ത്രി ടി.സിദ്ദീഖിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തപ്പോൾ മാധ്യമപ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നിൽ ജമാഅത്തെ ഇസ്‍ലാമി സ്വാധീനമാണെന്ന് ഹിന്ദു ഐക്യവേദി. ബോധപൂർവ്വമല്ലാതെയാണെന്ന്...




