BREAKING NEWS

ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി വലത് ഭാഗത്ത് ചെയ്തു, പിന്നീട് അനുമതിയില്ലാതെ വീണ്ടും സര്‍ജറി നടത്തി, മൂത്രക്കല്ല് ചികിത്സയ്ക്കെത്തിയ 46കാരന്‍ മരിച്ചു, കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സാപ്പിഴവ്, മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കുടുംബം

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി.  കിഡ്നി സ്റ്റോണിന് ചികിത്സയ്ക്ക് എത്തിയ വാണിമേൽ സ്വദേശി റീജിത്ത് 46 ആണ് ഇന്ന് പുലർച്ചെ മരിച്ചത്.

കഴിഞ്ഞവർഷം ഓഗസ്റ്റിൽ ആദ്യ സർജറിയും ഈ വർഷം ഏപ്രിലിൽ രണ്ടാമത്തെ സർജറിയും ചെയ്തു. ആദ്യ സർജറി ചെയ്തതിൽ വീഴ്ചയുണ്ടായെന്ന് കുടുംബം. മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു.

ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലത് ഭാഗത്ത് ചെയ്തെന്നും വലതുഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നും കുടുംബം ആരോപിച്ചു.

BREAKING NEWS
'നിങ്ങൾക്കും പ്രണയിക്കണമെങ്കിൽ ആ റെസ്റ്ററന്റിൽ പോകാം, പക്ഷേ അവിടുത്തെ ചിക്കൻ ചോസർ കഴിക്കരുത്'; രാജീവും സോണിയയും കണ്ടുമുട്ടിയ റെസ്റ്ററന്റിൽ പെൺസുഹൃത്തിനൊപ്പം പോയ രസകരമായ അനുഭവം പങ്കുവച്ച് രാഹുൽ​ഗാന്ധി
17 Nov 2026
BREAKING NEWS
മാതാപിതാക്കൾ തമ്മിലുള്ള വഴക്ക് തടയാൻ ശ്രമിച്ചു, ഭാര്യയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട ശേഷം മകനെ റൂമിനുള്ളിൽ പൂട്ടിയിട്ടു, പിന്നാലെ 16കാരൻ മകനെ കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്ന് പിതാവ്
17 Nov 2026
BREAKING NEWS
‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; . 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി; ‘രാജീവിന്റെ മരണം തകർത്തുകളഞ്ഞു, പിന്നെ രാഹുലും പ്രിയങ്കയും എന്റെ രക്ഷിതാക്കളായി‘
17 Nov 2026
BREAKING NEWS
ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം അമ്മ മാറിയ തക്കത്തിന് നാലുവയസുകാരി എടുത്തു കഴിച്ചു; കലികയറിയ അമ്മ മകളെ ക്രൂരമായി മർദിച്ചു, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം
17 Nov 2026