“ഹിജാബ് ധരിച്ച് ശരീരം മുഴുവൻ മൂടി വര്‍ക്കൗട്ട് ചെയ്യണം”, പാട്ട് ഉണ്ടാവില്ല, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക സമയം, ഇസ്ലാം ഫ്രണ്ട്ലി ജിമ്മുമായി യുവാവ്
പാലക്കാട്: ശരിയത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിമ്മുകളുമായി ഇസ്ലാമിസ്റ്റുകൾ. ഇസ്ലാം ഫ്രണ്ട്ലി ജിം എന്ന പേരിലാണ് പുതിയ നീക്കം. പാലക്കാട് പുതുനഗരത്താണ് ഇത്തരത്തിൽ ജിം സ്ഥാപിക്കുന്നത്. കേരളത്തിലെ ആദ്യത്തെ...




