“ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോല്‍”, ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ പാർട്ടി മെമ്പർഷിപ്പിലേക്കല്ല, വിസ്വാസികളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിച്ച് കെ ടി ജലീല്‍
മലപ്പുറം: വിശ്വാസികൾക്ക് സിപിഎമ്മിൽ ചേരാനാകില്ലെന്ന സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെ.ടി.ജലീൽ. വിശ്വാസികളെ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജലീൽ സിപിഎമ്മിൽ അംഗത്വം...




