വാക്ക് തര്‍ക്കത്തിനിടെ പിടിച്ചു തള്ളി, കടയുടെ ചില്ല് പൊട്ടി നെഞ്ചില്‍ കുത്തിക്കയറി 17കാരന് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റില്‍
തിരുവനന്തപുരം: നരിവാമൂട് സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ആണ്‍കുട്ടി കൊല്ലപ്പെട്ടു.സുഹൃത്തുക്കൾ തള്ളിയിട്ടപ്പോൾ ചില്ല് പൊട്ടി നെഞ്ചിൽ കയറിയാണ് മരണം സംഭവിച്ചത്. 17 കാരനായ ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. റോഡരികിലെ...




