BREAKING NEWS

“ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോല്‍”, ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ പാർട്ടി മെമ്പർഷിപ്പിലേക്കല്ല, വിസ്വാസികളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിച്ച് കെ ടി ജലീല്‍

· · 1 min read
Share: Copied!

മലപ്പുറം: വിശ്വാസികൾക്ക് സിപിഎമ്മിൽ ചേരാനാകില്ലെന്ന സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക്  മറുപടിയുമായി  കെ.ടി.ജലീൽ. വിശ്വാസികളെ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ജലീൽ സിപിഎമ്മിൽ അംഗത്വം എടുത്തതിന് പിന്നാലെയായിരുന്നു സമസ്ത നേതാവിന്റെ പ്രസ്താവന. ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോലെന്നും ജലീൽ വിമർശിച്ചു. ‘മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിശ്വാസികൾ അംഗത്വമെടുക്കുക.

ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോൽ! അത് നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നത്. ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല!’ ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

BREAKING NEWS
വിസ്മയ ആൺസുഹൃത്തുക്കളോടൊപ്പം പുറത്തുപോകുന്നത് അവന് ഇഷ്ടമായിരുന്നില്ല, ഇതിന്റെ പേരില്‍ എപ്പോഴും വഴക്കാണ്, അവന് മദ്യാപനമോ ദുശ്ശീലങ്ങളോ ഇല്ല, കുഞ്ഞിനെപ്പോലും വെറുതെ വിടാതെ ഉപദ്രവിച്ചത് തങ്ങള്‍ക്ക് സഹിക്കാനാകുന്നില്ല, പൊട്ടിക്കരഞ്ഞ് യുവതിയുടെ അമ്മ
15 Oct 2026
BREAKING NEWS
പിണറായി അല്ലാതെ കൊള്ളാവുന്ന ആരും സിപിഐഎമ്മിൽ ഇല്ലേ?? ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയുമെങ്കിൽ പിണറായി രാജിവെക്കണം, ഡമ്മി പ്രതിപക്ഷ നേതാവിനെ ആണ് വീഡി സതീശന് ആവശ്യം, ഇവർ രണ്ടല്ല ഒന്നാണ്, സിപിഐഎം പിണറായി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന് മാറി- ഷോണ്‍ ജോര്‍ജ്
15 Oct 2026
BREAKING NEWS
പാർട്ടിയിൽ നിന്ന് കോടിയേരി ബാലകൃഷ്ണന് ലഭിക്കാത്ത പരിഗണന എന്തുകൊണ്ട് പിണറായിക്ക് കിട്ടുന്നു?? കാഞ്ചനയ്ക്ക് മൊയ്തീനോടുള്ള സ്നേഹത്തേക്കാൾ വലുതാണ് വിഡി സതീശിന് പിണറായി വിജയനോടുള്ളത്, നാളെ വീണ്ടും വക്കീൽ കുപ്പായമിട്ട് പിണറായിക്ക് വേണ്ടി വി ഡി കേരള ഹൈക്കോടതിയിൽ ഹാജരാകുന്ന മട്ടാണ്- ബി ബി ഗോപകുമാർ
15 Oct 2026
BREAKING NEWS
പണത്തിന്റെ ഹുങ്കും ധാർഷ്ട്യവുമാണ് അവന്‍ റോഡിൽ പ്രകടിപ്പിച്ചത്, പല തെറ്റുകൾക്കും അവന്റെ അമ്മയും അച്ഛനും കൂട്ടുനിന്നിട്ടുണ്ടാകും, അവൻ കാണിച്ച അഹങ്കാരം ആ വളർത്തലിന്റെ ഫലമാണ്, സുഹൈലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി
15 Oct 2026