“തങ്ങളില്‍ നിന്നും തട്ടിയെടുത്ത പണം തിരികെ തരൂ…” ടിഎംസി എംഎൽഎക്കുനേരെ മുട്ടയെറിഞ്ഞ് പ്രതിഷേധക്കാര്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം
കൊൽക്കത്ത: ടിഎംസി മുതിർന്ന നേതാവും എംഎൽഎയുമായ മഥൻ മിത്രയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയെറിഞ്ഞ് ആള്‍ക്കൂട്ടം. കമർഹതി മണ്ഡലത്തിലെ അരിയാദഹ പ്രദേശത്ത് വച്ച് ശനിയാഴ്ചയായിരുന്നു സംഭവം. അരിയാദഹ പ്രദേശത്തുണ്ടായ...



