കോഴിക്കോട്: ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫെയ്‌സ്ബുക്കില്‍ വിദ്വേഷ കമന്റിട്ട സിപിഎം പ്രവര്‍ത്തകനെതിരെ കേസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ ആയിരുന്നു കിങ്ങിണി മോനെന്ന് വിളിച്ച് മന്ത്രിയെ അധിക്ഷേപിച്ച് കമന്റിട്ടത്.
താമരശ്ശേരി പൊലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.













































