Social icon element need JNews Essential plugin to be activated.

Pathram Desk 8

വിഴിഞ്ഞം തുറമുഖം എൽഡിഎഫ് സർക്കാരിന്റെ മാത്രം  അധ്വാനം… അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കേണ്ട ആവശ്യമില്ല, ഇങ്ങനെ വിമർശിച്ചാൽ   നേതാക്കളുടെ മക്കൾക്ക് ഇടം  വലം തിരിയാനാകില്ല- മന്ത്രി വി ശിവൻകുട്ടി

നി​യ​മ​വും ഭ​ര​ണ​ഘ​ട​ന​യും രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​ങ്ങ​നെ വ​ള​ച്ചൊ​ടി​ക്കാമെ​ന്നാ​ണ് ബിജെപി കാ​ണി​ച്ചു​ത​രു​ന്ന​ത്, ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റ് തിരുവനന്തപുരം മേയർ മേ​യ​ർ രാ​ജി​വെ​ക്ക​ണം, ഹൈക്കോടതി വിധി ജനവഞ്ചനയ്ക്കുള്ള പ്രഹരം- വി ശിവന്‍കുട്ടി

തി​രു​വ​ന​ന്ത​പു​രം:  കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തെ ബി.​ജെ.​പി പൂ​ർ​ണ​മാ​യി സ്തം​ഭി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഭ​ര​ണ​ഘ​ട​ന ലം​ഘ​ന​വും ക്രി​മി​ന​ൽ സം​ര​ക്ഷ​ണ​വും നടത്തുന്ന ബിജെപിക്ക് ഭരണത്തില്‍ തുടരാന്‍...

ഒരേസസമയം  ഒസാമ ബിൻ ലാദനെ  സംരക്ഷിക്കുകയും ഭീകരവാദവിരുദ്ധ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്തു, ഒരു നാടകത്തിനും നുണകൾക്കും സത്യത്തെ മറച്ചുവയ്ക്കാനാവില്ല, ഭീകരവാദത്തിന്റെ അടിവേരുതന്നെ പാകിസ്ഥാനാണ്, പാക് പ്രധാനമന്ത്രിയുടെ  ആരോപണങ്ങൾക്ക് തിരിച്ചടിച്ച് ഇന്ത്യ

ഭീകരവാദികളെ പരിശീലിപ്പിക്കുന്ന പ്രതിരോധ മന്ത്രിയുള്ള രാജ്യമാണ് പാകിസ്താന്‍, ഭീകരവാദത്തിന്റെ ഇരയെന്ന് സ്വയം വിശേഷിപ്പിക്കുന്നത് വിരോധാഭാസം, ജമ്മു-കശ്മീർ ഇന്ത്യയുടെ മാത്രം. പാകിസ്താന്റെ വായടപ്പിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ  പാകിസ്താന് കടുത്ത മറുപടിയുമായി ഇന്ത്യ. അന്താരാഷ്ട്ര വേദികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ പാകിസ്താൻ ശ്രമിക്കുകയാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ഹരീഷ്...

പൊലീസ് ബാരിക്കേഡ്  തകര്‍ത്ത് ഡെന്റൽ കോളജ് ക്യാമ്പസിലേക്ക് ഇരച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ, ജനൽ ചില്ല്  അടിച്ചു തകര്‍ത്തു, പൊലീസ് ഉദ്യോഗസ്ഥന്  പരിക്ക്, കോളജ് വളഞ്ഞ് പൊലീസ്

കുടുംബവഴക്ക് പരിഹരിക്കാനെത്തി, ആശ്വസിപ്പിക്കാനെന്ന വ്യാജേന യുവതിയെ മോശമായി സ്പര്‍ശിച്ചു, പൊലീസുകാരനെതിരെ പരാതി

കോഴിക്കോട്: കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ മോശമായി സ്പര്‍ശിച്ചെന്ന പരാതിയിൽ കേസെടുത്തു. നടക്കാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന രഞ്ജിത്തിനെതിരെയാണ് നടക്കാവ് പോലീസ്...

മദ്യപിച്ച് പിജിയില്‍ കയറി കാല്‍ കഴുകാന്‍ ശ്രമിച്ചു, തടഞ്ഞ ഉടമയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി അടിച്ചുകൊന്ന് യുവാക്കള്‍

മദ്യപിച്ച് പിജിയില്‍ കയറി കാല്‍ കഴുകാന്‍ ശ്രമിച്ചു, തടഞ്ഞ ഉടമയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി അടിച്ചുകൊന്ന് യുവാക്കള്‍

ബംഗളൂരു:  പി ജി ഉടമയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി യുവാക്കള്‍. കസ്തൂരിനഗർ മെയിൻ റോഡിലെ 'ലക്ഷ്മി നരസിംഹ പി.ജി' ഉടമ മാധവ് മാത്‌ലെ (37) ആണ്...

മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നം, ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്, ഞാന്‍ മിണ്ടിയാല്‍ അതെനിക്കും നിങ്ങൾക്കും പ്രശ്നമായി മാറുന്നു- രജനീകാന്ത്

മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നം, ആരെങ്കിലും സംസാരിക്കാൻ വിളിച്ചാൽ പോകാൻ എനിക്ക് മടിയാണ്, ഞാന്‍ മിണ്ടിയാല്‍ അതെനിക്കും നിങ്ങൾക്കും പ്രശ്നമായി മാറുന്നു- രജനീകാന്ത്

ചെന്നൈ:  താൻ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണെന്നും ഈ പ്രായത്തിലും വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്ന് ഈ അടുത്ത കാലത്താണ് താൻ തിരിച്ചറിഞ്ഞതെന്നും രജനികാന്ത് പറഞ്ഞു. ചെന്നൈയിൽ താരത്തിന്‍റെ 173-ാമത്തെ...

Page 200 of 797 1 … 199 200 201 … 797