മദ്യപിച്ച് പിജിയില്‍ കയറി കാല്‍ കഴുകാന്‍ ശ്രമിച്ചു, തടഞ്ഞ ഉടമയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് ക്രൂരമായി അടിച്ചുകൊന്ന് യുവാക്കള്‍
ബംഗളൂരു: പി ജി ഉടമയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി യുവാക്കള്‍. കസ്തൂരിനഗർ മെയിൻ റോഡിലെ 'ലക്ഷ്മി നരസിംഹ പി.ജി' ഉടമ മാധവ് മാത്‌ലെ (37) ആണ്...




