നെറ്റിക്കും നെഞ്ചത്തുമൊക്കെ പാടുണ്ട്, സ്നേഹിച്ച പെണ്ണിന്റെ അച്ഛൻ അവനെ അടിച്ചിരുന്നു, വെള്ളം പോലും കുടിക്കാൻ കഴിയാത്ത നിലയിലാണ് അവനെ കണ്ടെത്തിയത്, സന്ദീപിന്റെ മരണം കൊലപാതകമെന്ന് പിതാവ്
പത്തനംതിട്ട: ചിറ്റാർ ഉന്നതിയിൽ വീടിനടുത്തുള്ള കുഴിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം. ശരീരത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി മരിച്ച സന്ദീപി(35)ന്റെ പിതാവ് സദാനന്ദൻ പറഞ്ഞു....




