തന്റെ പ്രസ്താവനകള്‍ ഹണി റോസിനും കുടുംബത്തിനും മാനസിക വിഷമം ഉണ്ടാക്കി, ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, മനഃപൂര്‍വമല്ല, അപമാനിക്കാനോ വേദനിപ്പിക്കാനോ പറഞ്ഞതല്ല, കേസ് പിന്‍വലിക്കണം, ക്ഷമാപണവുമായി ബോബി ചെമ്മണ്ണൂര്‍
കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി വ്യവസായി ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടെന്നും...




