BREAKING NEWS

പാതിരാത്രി വീട്ടില്‍ അതിക്രമിച്ച്കയറി യുവതിയുടെയും ആണ്‍ സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തി, ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡയമണ്ട് കമ്മല്‍ ഊരി വാങ്ങി, പിന്നാലെ ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്നാവശ്യം, രണ്ട് പേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

കാസര്‍കോട്: പാതി രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തി. രണ്ട് പേര്‍ അറസ്റ്റില്‍.  മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയും 27കാരിയുമായ ഭര്‍തൃമതിയുടെ പരാതിയിലാണ് നടപടി. ഇരുവരും പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. ജൂണ്‍ 23ന് രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം.

യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. വീഡിയോ സാമൂഹ്യമാധ്യമം വഴി പ്രചരിപ്പിക്കുമെന്നും ഭര്‍ത്താവിനു അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി യുവതിയോട് പണം ആവശ്യപ്പെട്ടു.

പണം ഇല്ലെന്നു പറഞ്ഞപ്പോള്‍ ഡയമണ്ട് കമ്മല്‍ ഭീഷണിപ്പെടുത്തി ഊരിവാങ്ങി. തുടര്‍ന്നുള്ള ദിവസങ്ങളിലും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നു. താനുമായുള്ള ലൈംഗികബന്ധത്തിന് വഴങ്ങണമെന്നും ഭീഷണിപ്പെടുത്തി.  തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026