BREAKING NEWS

ശബരിനാഥന്റെ കൊക്കിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു… ആർ സുഗതൻ സത്യപ്രതിജ്ഞയ്ക്കുപിന്നാലെ ശബരീനാഥനെ പരിഹസിച്ച് ബിജെപി നേതാക്കള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: കോർപറേഷൻ കൗൺസിലർ ആർ സുഗതൻ വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതോടെ കോൺഗ്രസ് നേതാവ് ശബരിനാഥൻ നടത്തിയ പ്രസ്താവന വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഞങ്ങളുടെ കൊക്കിൽ ജീവനുണ്ടെങ്കിൽ സുഗതൻ കൗൺസിലറാകില്ല, എന്നായിരുന്നു അന്ന് ശബരിനാഥൻ നടത്തിയ വെല്ലുവിളി.

ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ചൊവ്വാഴ്ച സുഗതൻ വീണ്ടും കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് ആ വീഡിയോയും പ്രസ്താവനയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറലാകുന്നത്. സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങൾക്കൊപ്പം പഴയ പ്രസ്താവന ചേർത്ത് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ പങ്കുവെക്കുന്നത്.

ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? ശബരിനാഥന്റെ കൊക്കിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു..എന്നിങ്ങനെ പോകുന്നു കമൻറുകൾ.

BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026
BREAKING NEWS
കുട്ടി ​‍ഡ്രൈവർമാർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കായിരിക്കും ശിക്ഷ, മക്കളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ...കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ല- ഗതാഗത മന്ത്രി
10 Nov 2026
BREAKING NEWS
ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 17 കാരനെ ക്രൂരമായി മർദിച്ച കേസ്, ആക്രമണം നടത്തിയ നാലു കുട്ടികളേയും വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കൗൺസലിങ്‌ ഉറപ്പാക്കണമെന്ന് നിർദേശം, അറസ്റ്റിലായ 40 കാരിയെ റിമാൻഡിൽ, മർദനമേറ്റ 17 കാരൻ ചികിത്സയിൽ
10 Nov 2026
BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026