Social icon element need JNews Essential plugin to be activated.

Pathram Desk 7

മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ലോഡ്ജ് വളഞ്ഞ പോലീസ് കണ്ടത് പ്രതിയ്ക്കൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി; പിടികൂടി; പെൺകുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയെന്നും വിവരം

മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ലോഡ്ജ് വളഞ്ഞ പോലീസ് കണ്ടത് പ്രതിയ്ക്കൊപ്പം പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി; പിടികൂടി; പെൺകുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയെന്നും വിവരം

കോഴിക്കോട്: മയക്കുമരുന്ന് നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി കിരണിനെയാണ് എലത്തൂർ പോലീസ് പുള്ളാവൂരിലെ ഒരു...

അമ്മയുടെ  ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പരിചയം; ഒൻപതാം ക്ലാസുകാരിയുമായി അടുപ്പം സ്ഥാപിച്ച്  വിവിധ സ്ഥലങ്ങളിൽ  കൊണ്ടുപോയി പീഡിപ്പിച്ചു; 22-കാരൻ അറസ്റ്റിൽ

അമ്മയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പരിചയം; ഒൻപതാം ക്ലാസുകാരിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 22-കാരൻ അറസ്റ്റിൽ

വെഞ്ഞാറമൂട്: സാമൂഹികമാധ്യമത്തിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ 22-കാരൻ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശിയായ സഞ്ജനെയാണ് വെഞ്ഞാറമൂട് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്....

‘വീണത് ആദ്യ വിക്കറ്റ് മാത്രം; ഇതുകൊണ്ട് അവസാനിക്കില്ല’; ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപി നേതവ് അഭിജീത് ദീപ്കെ

‘വീണത് ആദ്യ വിക്കറ്റ് മാത്രം; ഇതുകൊണ്ട് അവസാനിക്കില്ല’; ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപി നേതവ് അഭിജീത് ദീപ്കെ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി സിജെപി സമരനായകൻ അഭിജീത് ദീപ്കെ. "വീണത് ആദ്യ വിക്കറ്റ് മാത്രമാണ്. ഇതുകൊണ്ട് സമരം അവസാനിക്കുന്നില്ല" എന്ന്...

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാധീതം; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിൻ; സഹായം അഭ്യർത്ഥിച്ച് ഇമ്മാനുവൽ മാക്രോൺ

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ നിയന്ത്രണാധീതം; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സ്പെയിൻ; സഹായം അഭ്യർത്ഥിച്ച് ഇമ്മാനുവൽ മാക്രോൺ

മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും പടരുന്ന കാട്ടുതീ നിയന്ത്രണാതീതമായതോടെ ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇരു രാജ്യങ്ങളിലുമായി ഇതുവരെ ഏകദേശം മൂന്നു ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. സ്ഥിതി...

” വിടുതലൈ പണ്ണുങ്ക… ഇല്ലന്നാ എന്നെ എങ്ക ഊരു ജയിലുക്ക് മാത്തുങ്ക”; വിയ്യൂർ വേണ്ടെന്ന് ​ഗോവിന്ദചാമി; ജയിൽച്ചാട്ടത്തിന് 19 കിലോ കുറച്ചു; ഇപ്പോൾ 20 കിലോ കൂടി

” വിടുതലൈ പണ്ണുങ്ക… ഇല്ലന്നാ എന്നെ എങ്ക ഊരു ജയിലുക്ക് മാത്തുങ്ക”; വിയ്യൂർ വേണ്ടെന്ന് ​ഗോവിന്ദചാമി; ജയിൽച്ചാട്ടത്തിന് 19 കിലോ കുറച്ചു; ഇപ്പോൾ 20 കിലോ കൂടി

തൃശൂർ: ജയിലിൽ നിന്ന് മോചിപ്പിക്കുകയോ അല്ലെങ്കിൽ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറ്റുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ഗോവിന്ദച്ചാമി ജയിൽ...

Page 196 of 1038 1 … 195 196 197 … 1,038