വീണയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ ഐഫോണും ചുവന്ന ഡയറിയും നിർണായക തെളിവെന്ന് ഇ.ഡി.; അജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട്
കൊച്ചി: എക്സാലോജിക്-സി.എം.ആർ.എൽ. സാമ്പത്തിക ഇടപാട് കേസിൽ ടി. വീണയുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നടത്തിയ പരിശോധനയിൽ നിർണായക രേഖകളും ഡിജിറ്റൽ തെളിവുകളും ലഭിച്ചതായി റിപ്പോർട്ട്. മേയ്...




