‘സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് ആവശ്യമില്ല; ജന്തർ മന്തറിൽ ആദ്യഘട്ടത്തിൽ ഞങ്ങൾ പരസ്യമായി മുന്നിലെത്താതിരുന്നത് ബോധപൂർവമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗം’- കെ.സി വേണുഗോപാൽ
ആലപ്പുഴ: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരവിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഒരു രാഷ്ട്രീയ പാർട്ടിയുടെ വിജയമായല്ല, യുവജനങ്ങളുടെ വിജയമായാണ് കോൺഗ്രസ്...




