പ്രധാന മന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും അധിക്ഷേപിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി പോലീസ്; വ്യാപക പരിശോധന; പലർക്കും നോട്ടീസ് അയച്ചു തുടങ്ങി
ന്യൂഡൽഹി: ജന്തർ മന്തറിൽ സിജെപി (CJP) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രനേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അധിക്ഷേപകരമായ പോസ്റ്റുകൾക്കെതിരെ ഡൽഹി പൊലീസിന്റെ നടപടി ശക്തമാകുന്നു....




