‘അമ്മ മരിച്ചിട്ട് 27 വർഷമായി, ഇന്നും ആ രുചി നാവിലുണ്ട്, അത്തരം സ്നേഹവും കരുതലും മക്കൾക്ക് പകർന്നു നൽകണമെന്നായിരുന്നു ഞാൻ പറഞ്ഞത്; അതിനെ സ്ത്രീ വിരുദ്ധ പരാമർശമായി വ്യാഖ്യാനിച്ചത് ശരിയല്ല’- മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രസംഗം മുഴുവനായി കേൾക്കാതിരുന്നതാണ് വിവാദങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ മകന്റെ ഭാര്യയ്ക്ക് അമ്മമാർ...




