Pathram Online
  • Home
  • NEWS
    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

    316344

    അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

    316340

    മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തി; പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ട്രെയിൻ തട്ടി 57കാരിക്ക് ദാരുണാന്ത്യം

  • CINEMA

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

‘ഞാൻ കലൈഞ്ജറുടെ പേരക്കുട്ടിയും എം.കെ. സ്റ്റാലിന്റെ മകനുമാണ്, ഒന്നല്ല 100 തവണയായാലും അറസ്റ്റ് വരിക്കാൻ തയാർ!! ചെന്നൈയിൽ നിന്ന് തഞ്ചാവൂരിലേക്ക് എന്നെ വലിച്ചിഴച്ച് പീഡിപ്പിക്കാമെന്നും ആരെയോ തൃപ്തിപ്പെടുത്താമെന്നും കരുതി അവർ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തു’- ഉദയനിധി

by pathram desk 5
August 5, 2026
A A
‘ഞാൻ കലൈഞ്ജറുടെ പേരക്കുട്ടിയും എം.കെ. സ്റ്റാലിന്റെ മകനുമാണ്, ഒന്നല്ല 100 തവണയായാലും അറസ്റ്റ് വരിക്കാൻ തയാർ!! ചെന്നൈയിൽ നിന്ന് തഞ്ചാവൂരിലേക്ക് എന്നെ വലിച്ചിഴച്ച് പീഡിപ്പിക്കാമെന്നും ആരെയോ തൃപ്തിപ്പെടുത്താമെന്നും കരുതി അവർ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തു’- ഉദയനിധി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ചെന്നൈ: കലൈഞ്ജറുടെ കൊച്ചുമകനും എം.കെ. സ്റ്റാലിന്റെ മകനുമായ തനിക്ക് അറസ്റ്റ് വരിക്കുക എന്നത് അത്ര പേടിപ്പെടുത്തുന്ന കാര്യമല്ലെന്ന് ഡിഎംകെ നേതാവും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ. നടി തൃഷ കൃഷ്ണനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ പോലീസ് അറസ്റ്റിലായ ഉദയനിധി ചൊവ്വാഴ്ച അർധരാത്രിയോടെ മോചിതനായിരുന്നു. ഇതിന് പിന്നാലെ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഉദയനിധി തന്റെ രാഷ്ട്രീയ പാരമ്പര്യത്തെ ഉയർത്തിക്കാട്ടി പോസ്റ്റിടുകയായിരുന്നു. കൂടാതെ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തെ (ടിവികെ) രൂക്ഷമായി വിമർശിക്കുകയും ചെയ്തു. കരൂരിൽ വിജയ് പങ്കെടുത്ത തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയുണ്ടായ അപകടം എടുത്തികാട്ടിയായിരുന്നു ഉദയനിധിയുടെ വിമർശനം.

ടിവികെയുടെ രാഷ്ട്രീയ നീക്കങ്ങളെ വിമർശിച്ച അദ്ദേഹം, തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പാത പിന്തുടരുന്ന പോരാളിയാണ് താനെന്നും ജനസേവനത്തിനിടയിൽ ഇത്തരം അറസ്റ്റുകളെ ഭയപ്പെടുന്നില്ലെന്നും കർഷകർക്കായി ഇനിയും നൂറുതവണ വേണമെങ്കിലും തടവുശിക്ഷ അനുഭവിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ആരെയൊ തൃപ്തിപ്പെടുത്താൻ വേണ്ടിയുള്ള ടിവികെയുടെ ഭാഗത്തുനിന്നുള്ള ഇത്തരം അടവുകളെ താൻ ഭയപ്പെടുന്നില്ലെന്നും ഉദയനിധി പറഞ്ഞു.

അതേസമയം നടി തൃഷ കൃഷ്ണനെതിരായ ആക്ഷേപകരമായ പരാമർശങ്ങൾ വലിയ വിവാദമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയാണ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയുമായുള്ള കാവേരി നദീജല തർക്കത്തെക്കുറിച്ച് തഞ്ചാവൂരിൽ പ്രസംഗിക്കുന്നതിനിടെ, കാണികളിൽ നിന്ന് ‘തൃഷ, തൃഷ’ എന്ന വിളികൾ ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കവെ അദ്ദേഹം നടത്തിയ ദ്വയാർത്ഥ പരാമർശത്തെ തുടർന്നാണ് വിവാദം ഉടലെടുത്തത്.

Related Post

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

October 5, 2026
‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം  ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

October 5, 2026
38 വര്‍ഷം നീണ്ട സ്വത്ത് തര്‍ക്കം, അച്ഛനെയും മകളെയും പഞ്ചായത്ത് ഓഫീസിനുള്ളിലിട്ട് വെട്ടിക്കൊന്ന് ബന്ധുക്കള്‍

അവിഹിതം പുറത്തായി, ഭര്‍ത്താവിനെ കുത്തിക്കൊന്ന് മൃതദേഹം കൊക്കയിലേക്ക് വലിച്ചെറിഞ്ഞു, ഭാര്യയും കാമുകനും അറസ്റ്റില്‍

October 5, 2026

ഉദയനിധി രാഷ്ട്രീയ സംഭാഷണങ്ങളുടെ നിലവാരം തകർക്കുകയും സ്ത്രീകളുടെ അന്തസ്സിന് കളങ്കമുണ്ടാക്കുകയും ചെയ്തുവെന്ന് ടിവികെ ആരോപിച്ചു. ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പ്രതിപക്ഷ നേതാവിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്. പിന്നാലെയാണ് വീട്ടിലെത്തി അച്ഛനെ സന്ദർശിച്ചതിന്റെ ചിത്രമടക്കം ഉൾപ്പെടുത്തി ഉദയനിധി എക്‌സിൽ പോസ്റ്റിട്ടത്.

ഉദയനിധി എക്‌സ് പോസ്റ്റിൽ കുറിച്ചതിങ്ങനെ-

‘ഞാൻ കലൈഞ്ജറുടെ പേരക്കുട്ടിയും എം.കെ. സ്റ്റാലിന്റെ മകനുമാണ്. ഞാൻ ഡിഎംകെയുടെ ഒരു പോരാളിയാണ്. ഇങ്ങനെയുള്ള തന്ത്രങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ല. കർഷകർക്കായി പോരാടുന്നതിനിടയിൽ അറസ്റ്റ് ചെയ്യപ്പെടുന്നത് ഒന്നല്ല 100 തവണയായാലും അതിന് തയ്യാറാണ്‌. നിങ്ങളുടെ അടിച്ചമർത്തലുകൾ ഒരു ദിവസം പോലും ജനങ്ങൾക്കായുള്ള ഞങ്ങളുടെ സേവനത്തെ തടസ്സപ്പെടുത്തില്ല!’

‘കർഷകരുടെ സങ്കടങ്ങൾ തുടച്ചുനീക്കാൻ കഴിവില്ലാത്ത #SofaModel സർക്കാർ, യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എന്നെ അറസ്റ്റ് ചെയ്തത്. ഭരണകക്ഷിയുടെ ‘അബ്യൂസീവ് വാരിയേഴ്‌സിനെ’ (Abusive warriors) ഉപയോഗിച്ച്, തഞ്ചാവൂർ പ്രതിഷേധത്തിനിടെ ഞാൻ അനാവശ്യമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് പ്രചരിപ്പിച്ച് അവർ എന്നെ അപകീർത്തിപ്പെടുത്തി. ചെന്നൈയിൽ നിന്ന് തഞ്ചാവൂരിലേക്ക് എന്നെ വലിച്ചിഴച്ച് പീഡിപ്പിക്കാമെന്നും ആരെയോ തൃപ്തിപ്പെടുത്താമെന്നും കരുതി അവർ കള്ളക്കേസുകൾ രജിസ്റ്റർ ചെയ്തു.’

അതുപോലെ ഈ അറസ്റ്റിനെ താൻ വളരെ ലാഘവത്തോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്നെ അറസ്റ്റ് ചെയ്തിട്ടും, മാധ്യമങ്ങളെ നോക്കി ഈ അറസ്റ്റിനെ ഞാൻ ഒരു കോമഡിയായാണ് കാണുന്നതെന്ന് പറഞ്ഞു. പോലീസിനെ കണ്ട് ഞാൻ പേടിച്ച് ഓടിയില്ല.’ കരൂരിൽ വിജയ് പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തെ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ്‌യുടെ അന്നത്തെ ചെയ്തികളെയും ഉദയനിധി പരിഹസിച്ചു.

‘ഇന്നത്തെ മുഖ്യമന്ത്രി, കരൂരിൽ 41 പേർ മരിച്ചിട്ടും അവരുടെ കുടുംബങ്ങളെ കാണാനോ മാധ്യമങ്ങളെ അഭിമുഖീകരിക്കാനോ നിൽക്കാതെ, അറസ്റ്റ് ചെയ്യപ്പെടുമോ എന്ന് ഭയന്ന് അദ്ദേഹം തലങ്ങും വിലങ്ങും ഓടിയത് രാജ്യം മുഴുവൻ അറിയാം. കരൂരിൽ ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിട്ടും – അതേ വ്യക്തി തന്നെയാണ് അടുത്ത ഒരു മാസത്തിനുള്ളിൽ സിനിമാ പ്രചാരണത്തിനായി മലേഷ്യയിൽ പോയി നൃത്തം ചെയ്തത്. മുഖ്യമന്ത്രിക്ക് വേണമെങ്കിൽ അറസ്റ്റിനെ ഭയപ്പെടാം. എന്നാൽ എനിക്ക് അതിലൊന്നിലും ഭയമില്ല.’ ഉദയനിധി പറഞ്ഞു.

അതുപോലെ തന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ ഡിഎംകെ പ്രവർത്തകർക്കും സഖ്യകക്ഷി നേതാക്കൾക്കും ഉദയനിധി സ്റ്റാലിൻ പോസ്റ്റിലൂടെ നന്ദി രേഖപ്പെടുത്തി. ‘എന്റെ അറസ്റ്റിനെ അപലപിച്ച പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളോടും, എനിക്ക് പിന്തുണയുമായി ഐക്യപ്പെട്ട തമിഴ്നാട്ടിലുടനീളമുള്ള പാർട്ടി സഖാക്കളോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.’ അദ്ദേഹം കൂട്ടിച്ചേർത്തു.

“നിനക്ക് ഞാന്‍ പണം തരാം പകരം നീ എനിക്കൊപ്പം കിടക്ക പങ്കിടണം”, മാസത്തില്‍ അഞ്ചോ ആറോ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം, എന്നെ അയാള്‍ കടന്നു പിടിച്ചു, ഞാന്‍ അയാളുടെ കയ്യില്‍ പിടിച്ച് മാറ്റി, പ്രമുഖനെതിരെ നടി

Tags: udhayanidhi stalin
SendShareTweetShare

pathram desk 5

Next Post
പഠിക്കാത്തതിന് നിരന്തരം വഴക്ക് പറഞ്ഞു, വീട്ടിലെന്നും കലഹവും, പെറ്റമ്മയെ തല്ലിക്കൊന്ന് പതിനാലുകാരൻ,  മൃതദേഹം കണ്ടെത്തിയത് ദേഹമാസകലം മാരക മുറിവുകളോടെ

ട്രക്ക് ഇടിച്ച് വൈദ്യുത പോസ്റ്റ് മറിഞ്ഞു, റോഡിലൂടെ നടക്കുകയായിരുന്ന 14കാരിക്ക് ദാരുണാന്ത്യം, സുഹൃത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇറാനെതിരെ തൊടുത്തുതൊടുത്ത് അമേരിക്കയുടെ ആയുധപ്പുരകൾ ശൂന്യമാകുന്നു!! പ്രധാന മിസൈൽ പ്രതിരോധ- ദീർഘദൂര ആയുധങ്ങളുടെ 80% ഉപയോഗിച്ചുതീർന്നു- റിപ്പോർട്ട്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.