മകന്റെ കൂടെ കളിക്കുകയായിരുന്ന നാലു വയസ്സുകാരനോട് ലൈംഗികാതിക്രമം: ബേപ്പൂർ സ്വദേശിയായ 43കാരന് അഞ്ച് വർഷം കഠിനതടവും പിഴയും
കോഴിക്കോട്: നാല് വയസ്സുകാരനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 43കാരന് അഞ്ച് വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. നോർത്ത് ബേപ്പൂർ സ്വദേശി മുണ്ടോടി വീട്ടിൽ പയസിനെയാണ് ...




