നെതന്യാഹുവും ട്രപും വിറപ്പിക്കും ഡീലിലേക്ക്; ഇസ്രയേലിന് യുഎസ് നൽകാനൊരുങ്ങുന്നത് ഉഗ്രശേഷിയുള്ള 40,000 വൻ ബോംബുകൾ ; 280 കോടി ഡോളറിന്റെ ആയുധ ഇടപാട്
വാഷിങ്ടൺ: ഇസ്രയേലിന് 40,000 വൻ ബോംബുകൾ നൽകാനുള്ള 280 കോടി ഡോളറിന്റെ ആയുധ ഇടപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം. 2000 പൗണ്ട് വീതം ഭാരമുള്ള ...




