BREAKING NEWS

വീണ്ടും പോക്സോ കേസില്‍ കുടുങ്ങി റീല്‍സ് താരം അമ്പിളി, സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി പൊലീസ്

· · 1 min read
Share: Copied!

വടക്കാഞ്ചേരി: പോക്സോ കേസിൽ റീല്‍സ് താരം റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്.

സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്. പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി.

എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ സേലത്തു നിന്നാണു പ്രതിയെ പിടികൂടിയത്.

BREAKING NEWS
റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ വനിതാ ജീവനക്കാരിക്ക് നേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു; ഗുരുതര പരിക്ക്; ​യുവതി ആശുപത്രിയിൽ, ആക്രമിച്ച യുവാവിനായി തെരച്ചിൽ
29 Nov 2026
BREAKING NEWS
വിവാഹ സൽക്കാരത്തിനിടെ വധുവിനൊപ്പം ഇരിക്കവേ വരൻ കുഴഞ്ഞുവീണു മരിച്ചു ; വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം ദാരുണ സംഭവം
29 Nov 2026
BREAKING NEWS
'ദുബായ് ജൂവലറിയിൽ നിക്ഷേപിച്ചാൽ വൻലാഭം' വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധിപേരെ വലയിലാക്കി; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ
29 Nov 2026
BREAKING NEWS
കാലിഫോർണിയൻ തീരത്ത് 5.0 തീവ്രതയിൽ ഭൂചലനം; ലൊസാഞ്ചലസിൽ കെട്ടിടങ്ങൾ കുലുങ്ങി, വിമാനത്താവളത്തിൽ ചില്ലുകൾ തകർന്നു, ലാൻഡിങ്ങിനിടെ വിമാനം തിരിച്ചുപറന്നു; വീഡിയോ
29 Nov 2026