Pathram Online
  • Home
  • NEWS
    316564

    മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ

    316562

    “ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316554

    ‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

    316551

    പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

  • CINEMA
    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി

by PathramDesk6
September 15, 2026
A A
INCAS ഖത്തറിൽ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ വിവാദം എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികൾ ഏകപക്ഷീയമായി രൂപീകരിച്ചതായി ആരോപണം; KPCC നിർദേശങ്ങൾ അവഗണിച്ചെന്ന് പരാതി
Share on WhatsAppShare on FacebookShare on TwitterShare on Telegram

ദോഹ: INCAS ഖത്തറിലെ എറണാകുളം, തൃശൂർ, മലപ്പുറം ജില്ലാ കമ്മിറ്റികളുടെ പുതിയ ഭാരവാഹികളെ മതിയായ കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനിച്ചതായി ആരോപിച്ച് സംഘടനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു.

വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നിലവിലെ ജില്ലാ കമ്മിറ്റി രൂപീകരണ നടപടികൾ മരവിപ്പിക്കണമെന്നും, സംഘടനാ ജനാധിപത്യവും KPCC നിർദേശങ്ങളും പാലിച്ച് എല്ലാ വിഭാഗം പ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് പുനഃപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് INCAS ഖത്തറിലെ ഭാരവാഹികൾ KPCC പ്രസിഡന്റിന് പരാതി നൽകി.

കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന ശക്തിയായ സംഘടനാ ജനാധിപത്യവും കൂടിയാലോചനാ രീതികളും പാലിക്കാതെയാണ് മൂന്ന് ജില്ലാ കമ്മിറ്റികളും രൂപീകരിച്ചതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ബന്ധപ്പെട്ട പ്രവർത്തകരെയും മുൻകാല ഭാരവാഹികളെയും വിവിധ വിഭാഗങ്ങളെയും മതിയായ രീതിയിൽ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നടപടികൾ സംഘടനയ്ക്കുള്ളിൽ വലിയ അമർഷത്തിനും അസംതൃപ്തിക്കും ഇടയാക്കിയിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Related Post

മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ

മകൾ ടിവിക്കും മൊബൈലിനും അഡിക്റ്റ്, ഇടയ്ക്ക് അക്രമാസക്തമാകും, മുൻപ് അടിച്ച് പിതാവിന്റെ കൈ തല്ലിയൊടിച്ചു!! സഹോദരങ്ങൾ തമ്മിൽ ടിവി കാണുന്നതിനെച്ചൊല്ലി തർക്കം, വഴക്കുപറഞ്ഞ പിതാവിനു നേരെ ക്രിക്കറ്റ് ബാറ്റുമായി ആക്രോശിച്ച് 17കാരി, കലി കയറിയ പിതാവ് അതേ ബാറ്റ് കൊണ്ട് മകളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, അറസ്റ്റിൽ

October 7, 2026
‘അമേരിക്കയെക്കുറിച്ച് നുണകളും വ്യാജവാർത്തകളും’ പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ്; പ്രസിഡന്റിനെതിരെ വാർത്ത കൊടുത്തെന്ന പേരിൽ സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്ക്

“ഫ്രാൻസിൽ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ടക്കുടിയേറ്റം, ഇത് സ്കൂളുകളെക്കുറിച്ചുള്ള വിഷയമല്ല, മറിച്ച് ഒരിക്കൽ മഹത്തായിരുന്ന ഒരു രാജ്യത്തെ ഇസ്ലാം ഏറ്റെടുക്കാൻ ശ്രമിക്കുന്നതാണ്”…വിദ്യാർഥി പ്രതിഷേധത്തിൽ ഇസ്ലാമിനെ കുറ്റപ്പെടുത്തി ട്രംപ്

October 7, 2026
‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

‘ഞങ്ങൾക്ക് ഇവിടെ ഇരിക്കുന്നതിൽ പ്രശ്നമില്ല, കിടക്കാൻ മെത്തകളുണ്ട്, ശൗചാലയമുണ്ട്, ചായയും ലഭ്യമാണ്, ആവശ്യമുള്ളത്രയും സമയം ഞങ്ങൾ ഇവിടെ ഇരിക്കും’… ഒമ്പത് മണിക്കൂർ ധർണ, ഒടുവിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയിൽ, ഇന്ദ്രപ്രസ്ഥത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം

October 6, 2026
പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

പ്രദേശത്ത് ജലക്ഷാമം രൂക്ഷം, നാട്ടുകാർക്ക് വെള്ളം കിട്ടുന്നത് രണ്ട് ദിവസത്തിൽ ഒരിക്കൽ, സ്വന്തം ബം​ഗ്ലാവ് ക്ലീനാക്കാൻ 24 കിലോമീറ്റർ അകലെനിന്ന് അ​ഗ്നിശമന സേനയെ വിളിച്ചുവരുത്തി ബിജെപി എംഎൽഎ, വാഹനം വിട്ടത് തീപിടി‌ത്തമെന്ന് കരുതി, 2,750 രൂപ പിഴ, വിവാദം

October 6, 2026
KPCC നിർദേശങ്ങൾ മറികടന്നോ?

INCAS ഖത്തറിലെ സംഘടനാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി മുൻകാലങ്ങളിൽ KPCC നേതൃത്വം നടത്തിയ ഇടപെടലുകളും നൽകിയ നിർദേശങ്ങളും നിലനിൽക്കെ, ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ KPCCയുടെ നിർദേശങ്ങൾ പാലിക്കപ്പെട്ടില്ലെന്നാണ് പരാതിയിലെ മറ്റൊരു പ്രധാന ആരോപണം.

പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ KPCC പ്രതിനിധികൾ ജില്ലാ കമ്മിറ്റി രൂപീകരണത്തിൽ KPCCയുടെ മേൽനോട്ടം ഉണ്ടായിരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും, തുടർന്ന് KPCC പ്രസിഡന്റ് പുറത്തിറക്കിയ സർക്കുലറിൽ എല്ലാ വിഭാഗം പ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് കൂടിയാലോചനകളിലൂടെ ജില്ലാ കമ്മിറ്റികൾ രൂപീകരിക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു.

എന്നാൽ ഈ നിർദേശങ്ങൾ നിലനിൽക്കെ തന്നെ മൂന്ന് ജില്ലാ കമ്മിറ്റികളുടെയും ഭാരവാഹികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചത് ഗുരുതരമായ സംഘടനാ വിഷയമാണെന്നാണ് പരാതിക്കാരുടെ നിലപാട്.

‘പവർ പൊളിറ്റിക്സ്’ ഖത്തറിലും?

കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ അടുത്തകാലത്ത് ഉയർന്നുവന്നതായി പറയപ്പെടുന്ന ‘പവർ പൊളിറ്റിക്സ്’ ഖത്തറിലെ INCAS സംഘടനാ സംവിധാനത്തിലും പ്രതിഫലിക്കുന്നുവെന്ന ആശങ്കയും പരാതിയിൽ ഉന്നയിക്കുന്നുണ്ട്.

പ്രത്യേകിച്ച് എറണാകുളം കേന്ദ്രീകരിച്ചുള്ള ചില രാഷ്ട്രീയ സ്വാധീനങ്ങൾ സംഘടനാ തീരുമാനങ്ങളിൽ പ്രതിഫലിക്കുന്നുവെന്ന വികാരം പ്രവർത്തകർക്കിടയിൽ ശക്തമാണെന്നും പരാതിയിൽ ആരോപിക്കുന്നു.

“തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകർ വേണം; സംഘടനാ തീരുമാനങ്ങളിൽ അവരുടെ അഭിപ്രായം വേണ്ടേ?”

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും UDFന്റെ വിജയത്തിനായി ഖത്തറിലെ കോൺഗ്രസ് പ്രവാസി സമൂഹം സജീവമായി പ്രവർത്തിച്ച സാഹചര്യത്തിൽ, സംഘടനാ തീരുമാനങ്ങളെടുക്കുമ്പോൾ അതേ പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്തത് അംഗീകരിക്കാനാകില്ലെന്നാണ് പരാതിയിലെ മറ്റൊരു പ്രധാന ചൂണ്ടിക്കാട്ടൽ.

വർഷങ്ങളായി ഖത്തറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പോഷക സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുൻ ഭാരവാഹികളെയും സജീവ പ്രവർത്തകരെയും അവഗണിക്കുന്ന തരത്തിലുള്ള നടപടികളാണ് നിലവിൽ ഉണ്ടായിരിക്കുന്നതെന്ന പരാതിയും ഉയർന്നിട്ടുണ്ട്.

ജില്ലാ കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ ഉയർന്നിരിക്കുന്ന പരാതികൾ അടിയന്തരമായി പരിഹരിക്കണമെന്നും, സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന് മുമ്പ് KPCC നേതൃത്വം ഇടപെടണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു.

KPCC നേതൃത്വം വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് സംഘടനാ ജനാധിപത്യവും കീഴ്‌വഴക്കങ്ങളും ഉറപ്പാക്കാത്ത പക്ഷം INCAS ഖത്തറിലെ സംഘടനാ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും പ്രവർത്തകർക്കിടയിൽ ഉയർന്നിട്ടുണ്ട്.

Tags: congresspoliticspravasi
SendShareTweetShare

PathramDesk6

Next Post
റെയിൽവേ ട്രാക്കിൽ സംസാരിച്ചുകൊണ്ടിരിക്കെ ട്രെയിൻ വന്നത് അറിഞ്ഞില്ല ,യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു

‘വാർത്ത പച്ചക്കള്ളം; വീണയ്ക്ക് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്ന് പ്രചരണം; തെറ്റ് ചെയ്യാത്തതിനാൽ ആത്മവിശ്വാസത്തോടെ, നിയമപരമായി നേരിടാനാകും എന്ന നല്ല ബോധ്യമുണ്ട്’; മുഹമ്മദ് റിയാസ്

പ്രതിരോധിക്കാൻ അവസരം നൽകാതെ ഒന്നിനു പിറകെ ഒന്നായി തെളിവുകൾ പുറത്തുവിട്ട് ഇഡി, റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ പരിശോധന, 50 പവൻ സ്വർണം കണ്ടെത്തി!! സ്വർണം സഹോദരിയുടേതെന്ന് ഐ.ടി വ്യവസായി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.