ഡോക്റ്ററെ അന്വേഷിച്ചപ്പോൾ ഡ്യൂട്ടി കഴിഞ്ഞ് പോയതായി ആശുപത്രി അതികൃതർ, മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദ്ദേശവും- ഒല്ലൂരില്‍ പിഞ്ചുകുഞ്ഞ് മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കൾ
തൃശ്ശൂര്‍: ഒല്ലൂരില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഒരു വയസുകാരന്‍ മരിച്ചതായി ബന്ധുകളുടെ പരാതി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ചികിത്സ നല്‍കാന്‍ ...



