Social icon element need JNews Essential plugin to be activated.
കുവൈറ്റുമായി സൈ​നി​ക അ​ഭ്യാ​സം, പ്ര​തി​രോ​ധം, പ​രി​ശീ​ല​നം എ​ന്നി​വ​യി​ൽ കൈകോർക്കാൻ ധാരണ, പ്ര​ധാ​ന​മ​ന്ത്രിക്ക് സി​വി​ലി​യ​ൻ ബ​ഹു​മ​തി സമ്മാനിച്ച് കുവൈത്ത് അമീർ

കുവൈറ്റുമായി സൈ​നി​ക അ​ഭ്യാ​സം, പ്ര​തി​രോ​ധം, പ​രി​ശീ​ല​നം എ​ന്നി​വ​യി​ൽ കൈകോർക്കാൻ ധാരണ, പ്ര​ധാ​ന​മ​ന്ത്രിക്ക് സി​വി​ലി​യ​ൻ ബ​ഹു​മ​തി സമ്മാനിച്ച് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് ...

അച്ഛൻ വട്ടിപ്പലിശയ്ക്ക് 60,000 രൂപ കടം വാങ്ങി, തിരികെ ആവശ്യപ്പെട്ടത് പലിശയും കൂട്ടുപലിശയുമടക്കം നാലു ലക്ഷം, തുക അടയ്ക്കാൻ പറ്റാതായതോടെ ഏഴു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റു, മൂന്നുപേർ അറസ്റ്റിൽ

ഗാന്ധിനഗർ: വട്ടിപ്പലിശയ്ക്ക് അച്ഛൻ വാങ്ങിയ അറുപത്തിനായിരം രൂപയുടെ കടം ഈടാക്കാൻ ഏഴുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയി വിറ്റതായി പരാതി. ‌ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ ...

തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ട് അല്ലു അർജുന്റെ വസതിയിൽ ആക്രമണം; എട്ടുപേർ അറസ്റ്റിൽ, വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാക്കൾ ചെടിച്ചട്ടികളും ജനലും തല്ലിത്തകർത്തു

തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ട് അല്ലു അർജുന്റെ വസതിയിൽ ആക്രമണം; എട്ടുപേർ അറസ്റ്റിൽ, വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാക്കൾ ചെടിച്ചട്ടികളും ജനലും തല്ലിത്തകർത്തു

ഹൈദരാബാദ്: തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ടുകൊണ്ട് നടൻ അല്ലു അർജുന്റെ വസതിയിൽ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർത്തു. ...

പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണം, അല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരും: ട്രംപ്

ന്യൂയോർക്ക്: പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായ നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ...

അതിശൈത്യവും ഉപവാസവും, വരൻ വിവാഹ വേദിയിൽ കുഴഞ്ഞുവീണു, ബോധം വന്നപ്പോഴേക്കും വരനെ വേണ്ടയെന്നു പറഞ്ഞ് വധുവും കൂട്ടരും മടങ്ങി, വരന്റെ ആരോ​ഗ്യത്തിൽ സംശയമുണ്ടെന്ന് വധു

ശൈശവ വിവാഹങ്ങൾ കൂടുന്നു, നടപടിയുമായി സർക്കാർ, രണ്ടു ദിവസത്തിനിടെ അറസ്റ്റിലായത് 416 പേർ, രജിസ്റ്റർ ചെയ്തത് 335 കേസുകൾ

ദിസ്പുർ: അസമിൽ ശൈശവ വിവാഹങ്ങൾ പെരുകുന്നതായി റിപ്പോർട്ട്. രണ്ടുദിവസങ്ങളായി നടന്ന ഓപ്പറേഷനിൽ 416 പേർ അറസ്റ്റിൽ‌. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണു ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. ...

Page 4024 of 4202 1 4,023 4,024 4,025 4,202