എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടു കൂടിയാണ്…!!! ഈ സിനിമകൾക്ക് എങ്ങനെയാണ് അംഗീകാരം കൊടുക്കുന്നത്…, സിനിമാ താരങ്ങൾക്ക് മഹാന്മാരും മഹതികളുമാണെന്ന ഓവർ നാട്യം..!!! അഗാധമായ ബൗദ്ധികമായ താഴ്ചയിലേക്കാണ് കേരളം പോകുന്നതെന്ന് ജി. സുധാകരൻ…
അമ്പലപ്പുഴ: സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെച്ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമാണെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായി ജി. സുധാകരൻ. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. മൂല്യമുള്ള സിനിമകൾ ...




