BREAKING NEWS

കുവൈറ്റുമായി സൈ​നി​ക അ​ഭ്യാ​സം, പ്ര​തി​രോ​ധം, പ​രി​ശീ​ല​നം എ​ന്നി​വ​യി​ൽ കൈകോർക്കാൻ ധാരണ, പ്ര​ധാ​ന​മ​ന്ത്രിക്ക് സി​വി​ലി​യ​ൻ ബ​ഹു​മ​തി സമ്മാനിച്ച് കുവൈത്ത് അമീർ

· · 1 min read
Share: Copied!

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു. കൂടാതെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​തി​രോ​ധ രം​ഗ​ത്ത് കൈ ​കോ​ർ​ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി. സൈ​നി​ക അ​ഭ്യാ​സം, പ്ര​തി​രോ​ധം. പ​രി​ശീ​ല​നം, എ​ന്നി​വ​യി​ൽ സ​ഹ​ക​രി​ക്കാ​ൻ ധാ​ര​ണ​യാ​യി. പ്ര​തി​രോ​ധ രം​ഗ​ത്തെ വൈ​ദ​ഗ്ധ്യം കൈ​മാ​റാ​നും ധാ​ര​ണ​യാ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് അ​മീ​ർ ഷെ​യ്ഖ് മെ​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹു​മാ​യി നടത്തിയ കൂ​ടി​ക്കാ​ഴ്ചയിലാണ് തീരുമാനം.

കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൻറെ ക്ഷേ​മം ഉ​റ​പ്പാ​ക്കി​യ​തി​നു പ്ര​ധാ​ന​മ​ന്ത്രി അ​മീ​റി​നോ​ടു ന​ന്ദി പ​റ​ഞ്ഞു. കു​വൈ​റ്റി​ൻറെ വി​ക​സ​ന​ത്തി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൻറെ വ​ലു​തും ഊ​ർ​ജ​സ്വ​ല​വു​മാ​യ സം​ഭാ​വ​ന​ക​ളെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു.
സ്വന്തം പേരില്‌ 22 ഏക്കർ, എരുമേലിയിൽ 16 ഏക്കർ റബർ എസ്റ്റേറ്റ്, പിതാവിന്റെ സ്വത്തുക്കൾ വേറെ, അമ്മാവനേയുെ അനിയനേയും കൊലപ്പെടുത്തിയത് 15 സെന്റ് സ്ഥലത്തിനുവേണ്ടി, അനിയനെ കൊലപ്പെടുത്താൻ കാരണം വില്ല പണിത് വിൽക്കുന്നത് എതിർത്തു, നാളെ ചിലത് പത്രത്തിൽ വാർത്തയാകുമെന്നും പ്രതി സഹോദരിയോട്- കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം ഇങ്ങനെ
അതേ സമയം മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന 20-ാമത് അന്താരാഷ്ട്ര അവാർഡാണ് സിവിലിയൻ ബഹുമതി. മുമ്പ് ബിൽ ക്ലിൻറൺ, ജോരർജ് ബുഷ് എന്നീ നേതാക്കൾക്കും ഈ അവാർഡ് ലഭിച്ചിരുന്നു. കുവൈത്ത് സന്ദർശിക്കാനെത്തിയ മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. ബയാൻ പാലസിൽ അദ്ദേഹത്തിന് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ചടങ്ങിൽ കുവൈറ്റ് അമീറും പങ്കെടുത്തു.

അറേബ്യൻ മേഖലയിലെ ഫുട്ബോൾ ജേതാക്കളെ തീരുമാനിക്കുന്ന അറേബ്യൻ ഗൾഫ് കപ്പിൻറെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി മോദി പങ്കെടുത്തിരുന്നു. മംഗഫിലുണ്ടായ തീപിടിത്ത അപകടം പരാമർശിച്ച മോദി കുവൈറ്റിനെ നന്ദി അറിയിച്ചു. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈറ്റ് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മംഗഫ് തീപ്പിടുത്തത്തിൽ മരിച്ചതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതിൽ 24 പേർ മലയാളികളും ആയിരുന്നു.

BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026