ഡിസംബറിലെ മഴയും തുണച്ചില്ല; വേനല്‍ എത്തുംമുമ്പേ വറ്റിവരണ്ട് ഭാരതപ്പുഴ; നീര്‍ച്ചാലായി എംടിയുടെ നിള
ഷൊര്‍ണൂര്‍: വേനല്‍ തുടങ്ങും മുമ്പ് തന്നെ ഭാരതപ്പുഴയില്‍ നീരൊഴുക്ക് താഴ്ന്നു. തടയണകളിലെല്ലാം ചേറും ചെളിയും, മണലും നിറഞ്ഞ് കിടക്കുന്നതിന്നാല്‍ വരും ദിവസങ്ങളില്‍ കുടിവെള്ളത്തിനും ക്ഷാമം അനുഭവപ്പെട്ടെക്കാം. ...




