Social icon element need JNews Essential plugin to be activated.

ഇപിയെ മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മകൊണ്ട്, തിരഞ്ഞെടുപ്പ് സമയത്തും വിവാദങ്ങളുണ്ടാക്കി, തെറ്റു തിരുത്തൽ രേഖ നടപ്പിലായിരുന്നെങ്കിൽ മധു മുല്ലശേരിമാർ ഉണ്ടാകുമായിരുന്നില്ല, മധു നേതാക്കാളെ ടൂർ കൊണ്ടുപോയത് രണ്ടുതരത്തിൽ, മദ്യപിക്കുന്നവർക്ക് ഒന്ന്, മദ്യപിക്കാത്തവർക്ക് വേറൊന്ന്- എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഇ‌പി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പ്രവർത്തനത്തിലെ പോരായ്മ കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനങ്ങളിൽ നേരത്തെതന്നെ പോരായ്മയുണ്ടായിരുന്നു. ഇത് ...

ഇനി നന്നായി പഠിച്ച് പരീക്ഷയെഴുതി അടുത്ത ക്ലാസിലേക്ക് പോയാൽ മതി..!!! നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്ര സർക്കാർ‍, 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക്….

ഇനി നന്നായി പഠിച്ച് പരീക്ഷയെഴുതി അടുത്ത ക്ലാസിലേക്ക് പോയാൽ മതി..!!! നിയമത്തിൽ ഭേദ​ഗതി വരുത്തി കേന്ദ്ര സർക്കാർ‍, 5, 8 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക്….

ന്യൂഡൽഹി: രാജ്യത്തെ എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ ഔപചാരിക വിദ്യാഭ്യാസം നൽകുന്നത് സംബന്ധിച്ച നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര സർക്കാർ. 2010ലെ നിയമത്തിലാണ് സർക്കാർ ഭേദ​ഗതി കൊണ്ടു ...

മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ…!!! സി​എം​ആ​ർ​എ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യ​ത് അ​ഴി​മ​തി മ​റ​യ്ക്കാ​നാ​ണെ​ന്ന് എ​സ്എ​ഫ്ഐ​ഒ കോടതിയിൽ

മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ൽ…!!! സി​എം​ആ​ർ​എ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യ​ത് അ​ഴി​മ​തി മ​റ​യ്ക്കാ​നാ​ണെ​ന്ന് എ​സ്എ​ഫ്ഐ​ഒ കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മാ​സ​പ്പ​ടി കേ​സി​ൽ നി​ർ​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​സ്എ​ഫ്ഐ​ഒ കോടതിയിൽ. സി​എം​ആ​ർ​എ​ൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും പ​ണം ന​ൽ​കി​യ​ത് അ​ഴി​മ​തി മ​റ​യ്ക്കാ​നാ​ണെ​ന്ന് എ​സ്എ​ഫ്ഐ​ഒ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​സ്എ​ഫ്ഐ​ഒ ...

മാട്രിമോണിയൽ വഴി വിവാഹമോചിതരെയോ, ഭാര്യ മരിച്ചവരേയോ കണ്ടെത്തി വിവാഹം കഴിക്കും..!! പിന്നീട് പണം തട്ടി മുങ്ങും, പരാതികൊടുത്താൽ ​ഗാർഹിക പീഡനത്തിനു അകത്താക്കും..!! 10 വർഷത്തിനിടെ ‘കൊള്ളക്കാരി വധു’ വിവാഹം കഴിച്ചത് ഒന്നിലേറെപ്പേരെ…, ഒത്തുതീർപ്പെന്ന പേരിൽ തട്ടിയെടുത്തത് ഒന്നേകാൽ കോടി രൂപ…!!!

മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന് തുല്യമല്ല…!!! ഏറ്റവും ഭയാനകമായ ഒരു പ്രവൃത്തിയാണെങ്കിലും ബലാത്സംഗ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി…

റായ്പുർ: മൃതദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗത്തിന് തുല്യമല്ലെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിന്ദു ദത്ത ഗുരുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ...

Page 4021 of 4202 1 4,020 4,021 4,022 4,202