ധൈര്യമായി ഇറങ്ങിക്കോ ആര്യേ എന്ന് വി. ജോയ്, കൈ കൊടുത്ത് ക്യാപ്റ്റന്‍; മേയറായശേഷം ചുവപ്പ് കുപ്പായത്തില്‍ മിന്നിച്ച് ആര്യ രാജേന്ദ്രന്‍; സംസ്ഥാന സമ്മേളനത്തിലും റെഡ് വളന്റിയര്‍ ആയേക്കും
തിരുവനന്തപുരം: മേയറായശേഷം ജില്ലാ കമ്മിറ്റിയിലും ഇടംപിടിച്ച ആര്യ രാജേന്ദ്രന്റെ റെഡ് വോളന്റിയര്‍ മാര്‍ച്ചിന്റെ ചിത്രങ്ങള്‍ വൈറല്‍. സിപിഎം സമ്മേളനത്തിന്റെ ഭാഗമായാണ് ആര്യ വീണ്ടും ചുവപ്പു കുപ്പായത്തില്‍ തിളങ്ങിയത്. ...



