അക്രമിക്ക് വാതിൽ തുറന്നുകൊടുത്തത് വീട്ടുജോലിക്കാരി….!!! ഫ്ലാറ്റിലേക്കുള്ള രഹസ്യ വഴി എത്തുന്നത് നടൻ്റെ മുറിയിലേക്ക്…!!! അക്രമി രണ്ട് മണിക്കൂർ മുൻപ് എത്തി…, വാക്കുതർക്കത്തിന് ശേഷം കുത്തിപ്പരുക്കേൽപ്പിച്ചു….
മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാൾക്ക് നടൻ്റെ വീട്ടിലെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ‘‘വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് ...




