ഗോപൻ സ്വാമിയുടെ ശ്വാസകോശത്തിൽ ഭസ്മം? തലയിൽ കരിവാളിച്ച പാടുകൾ- ജീർണിച്ച അവസ്ഥയിലായതിനാൽ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നില്ല, ശ്വാസകോശത്തിലെ സ്രവം പരിശോധനയ്ക്ക് അയച്ചു, ശരീരത്തിൽ വിഷത്തിന്റെ അംശമുണ്ടോയെന്നും അറിയണം, വ്യക്തത വരുത്താൻ മൂന്ന് പരിശോധനാ ഫലങ്ങൾകൂടി കിട്ടണം- ഡോക്ടർമാർ
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മരണത്തിൽ കൂടുതൽ വ്യക്തത വരണമെങ്കിൽ മൂന്ന് പരിശോധനാ ഫലങ്ങൾ വരേണ്ടതുണ്ട്. അതിന്റെ ഫലങ്ങൾ ഈ ഘട്ടത്തിൽ നിർണായകമെന്ന് ഡോക്ടർമാരുടെ വെളിപ്പെടുത്തൽ. സമാധി ...




