ജിയോയും റീട്ടെയ്‌ലും മികവ് കാട്ടി; അറ്റാദായത്തില്‍ 7.4 % വര്‍ധന…!!! റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിൻ്റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടു…
മുംബൈ: മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൂന്നാം പാദ ഫലങ്ങള്‍ പുറത്തുവന്നു. കമ്പനിയുടെ ടെലികോം വിഭാഗമായ ജിയോയും റീട്ടെയ്ല്‍ വിഭാഗവുമെല്ലാം മികച്ച പ്രകടനം ...




