ഷാരോണിനെ കൊലപ്പെടുത്താനുള്ള വിഷത്തിന്റെ പ്രവർത്തന രീതി ഗ്രീഷ്മ ഗൂഗിളിൽ സേർച്ച് ചെയ്ത് മനസിലാക്കി, കഷായത്തിൽ ചേർത്ത് നൽകിയത് ‘പാരക്വറ്റ്’ കളനാശിനി, ഗ്രീഷ്മ കഷായം നൽകിയതായി ഷാരോൺ പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം- ഷാരോൺ രാജ് വധക്കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിൻകര ഷാരോൺ രാജ് വധക്കേസിൽ മൂന്നു വർഷത്തെ വിചാരണയ്ക്കു ശേഷം വിധി ഇന്ന്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി അഡീഷനൽ ...




