മനസിനും ശരീരത്തിനും നവോന്മേഷം നല്‍കാൻ…
മനസിനും ശരീരത്തിനും നവോന്മേഷം നല്‍കുന്നതാണ് വ്രതങ്ങളെല്ലാം. ലക്ഷ്യപൂര്‍ത്തീകരണത്തിനായെടുക്കുന്ന വ്രതങ്ങള്‍ ഓരോ നക്ഷത്രങ്ങള്‍ക്കും വിശേഷാല്‍ ഫലങ്ങളും നല്‍കുന്നു. എല്ലാവര്‍ക്കും ഗുണാനുഭവങ്ങള്‍ ലഭിക്കുന്നു. ഗുണാനുഭവങ്ങളുടെ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടാകുകയെന്നു മാത്രം. കൂടുതൽ ...




