എഴുതാനും വായിക്കാനും അറിയാത്ത നബീസ എങ്ങനെ ആത്മഹത്യാ കുറിപ്പെഴുതും?… കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുടിയും പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ശേഖരിച്ച മുടിയും ഒന്ന്…, വയറ്റിലുണ്ടായിരുന്ന വിഷവും കുടിപ്പിച്ച വിഷവും ഒന്ന്.., ചെറുമകനേയും ഭാര്യയേയും കുരുക്കിയത് ശാസ്ത്രീയ തെളിവുകൾ… കൊലപാതകം മോഷണവിവരം പുറത്തുവരാതിരിക്കാൻ
പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ ചുരുളുകൾ ഒന്നൊന്നായി അഴിക്കുകയായിരുന്നു അന്വേഷണ സംഘം ആദ്യം ചെയ്തത്. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും എല്ലാം കൂടി സമന്വയിപ്പിച്ചപ്പോഴേക്കും അന്വേഷണ സംഘം പ്രതികളിലേക്കെത്തിയിരുന്നു. ...



