താൽക്കാലികം മാത്രം, വേണ്ടിവന്നാൽ പോരാട്ടം തുടരും, വെടിനിർത്തലിനു പിന്നിൽ ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയം- നെതന്യാഹു
ടെൽഅവീവ്: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ താൽക്കാലികമാണെന്നും ആവശ്യമെങ്കിൽ പോരാട്ടം വീണ്ടും തുടരുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലബനനിലും സിറിയയിലും ഇസ്രയേലിനുണ്ടായ സൈനിക വിജയമാണ് ഹമാസിനെ ...




