Social icon element need JNews Essential plugin to be activated.
അന്ന് ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖം, ഇനിയങ്ങോട്ട് കോൺ​ഗ്രസിന്റേയും… സന്ദീപ് വാരിയർക്ക് കെപിസിസി വക്താവ് പദവി നൽകി കോൺ​ഗ്രസ്, ചാലൽ ചർച്ചകളിൽ പങ്കെടുക്കാം

അന്ന് ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖം, ഇനിയങ്ങോട്ട് കോൺ​ഗ്രസിന്റേയും… സന്ദീപ് വാരിയർക്ക് കെപിസിസി വക്താവ് പദവി നൽകി കോൺ​ഗ്രസ്, ചാലൽ ചർച്ചകളിൽ പങ്കെടുക്കാം

തിരുവനന്തപുരം: കഴിഞ്ഞ പാലക്കാട് തെരഞ്ഞെടുപ്പിനു മുൻപുവരെ ചാനൽ ചർച്ചയിൽ ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാരിയർ. വാക്കുകൾ കൊണ്ട് എതിരാളികൾക്കെതിരെ അമ്പെയ്ത പോരാളി. എന്നാൽ ഇനി മുതൽ ചാനൽ ...

ബിസിനസ് പങ്കാളി ചതിച്ചതിൽ പക തീർത്തത് അവരുടെ മക്കളോട്, എട്ടും പന്ത്രണ്ടും വയസുള്ള മക്കളെ കൊന്ന് കെട്ടിത്തൂക്കി, കൊല സ്കൂളിലായിരുന്ന കുട്ടികളെ വിളിച്ചുകൊണ്ടുവന്ന്, മുങ്ങിയ പ്രതിക്കായി തെരച്ചിൽ

ബിസിനസ് പങ്കാളി ചതിച്ചതിൽ പക തീർത്തത് അവരുടെ മക്കളോട്, എട്ടും പന്ത്രണ്ടും വയസുള്ള മക്കളെ കൊന്ന് കെട്ടിത്തൂക്കി, കൊല സ്കൂളിലായിരുന്ന കുട്ടികളെ വിളിച്ചുകൊണ്ടുവന്ന്, മുങ്ങിയ പ്രതിക്കായി തെരച്ചിൽ

ജോ​ധ്പു​ർ: ബി​സി​ന​സ് പ​ങ്കാ​ളി വ​ഞ്ചി​ച്ച​തി​ൻറെ പകതീർക്കാൻ അ​യാ​ളു​ടെ ര​ണ്ട് മ​ക്ക​ളെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി വ​യോ​ധി​ക​ൻ. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​രി​ലെ ബോ​റ​ന​ട​യി​ലാ​ണ് സം​ഭ​വം. ശ്യാം ​സിം​ഗ് ഭാ​ട്ടി (70) എ​ന്ന​യാ​ളാ​ണ് ...

പതിനേഴുകാരി പീഡനത്തിനിരയായത് ഏഴാം ക്ലാസ് മുതൽ, പ്രതികൾ അകന്ന ബന്ധുവും സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും, നാലുപേർ അറസ്റ്റിൽ, മൊത്തം പത്തുപേർ പ്രതികളെന്ന് പോലീസ്, പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ

അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പീഡനം, സ്കൂളുകാർ മറച്ചുവച്ചു, ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും സ്കൂളിനുമെതിരെ പോ​ക്സോ വ​കു​പ്പു​ക​ൾ പ്രകാരം കേസ്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി​യെ രണ്ടു വർഷത്തിലധികമായി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ൻ അറസ്റ്റിൽ. നേ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​രു​ൺ മോ​ഹ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ആ​ണ് ഇ​യാ​ൾ ജോ​ലി ...

ജവാൻ റമ്മിന് വിലകൂടി… വിദേശമദ്യത്തിനും ബിയറിനും വൈനും 10 ശതമാനംവരെ വില വർധന… വില വർധനവ് 341 ബ്രാന്റുകൾക്ക്, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ

സംസ്ഥാനത്ത് ഇന്നുമുതൽ മദ്യത്തിനു വിലകൂടും, വർദ്ധിക്കുക 341ബ്രാന്റുകൾക്ക്, നടപടി സ്പിരിറ്റിനു വില കൂടിയ സാ​ഹചര്യത്തിൽ ബിയറുകൾക്ക് 20 രൂപയും പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വർദ്ധിക്കും. വിവിധ ബ്രാന്റുകൾക്ക് പത്തു രൂപ മുതൽ 50 രൂപ വരെയാണ് വില ...

ട്രംപിന്റെ നിയമത്തിൽ വിറങ്ങലിച്ച് കുടിയേറ്റക്കാർ, മൂന്നുദിവസത്തിനുള്ളിൽ അറസ്റ്റിലായത് 538 പേർ, നൂറുകണക്കിനാളുകളെ നാടുകടത്തിയത് സൈനിക വിമാനത്തിൽ, നടപടി കടുപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി മെക്സികോയിൽ അഭയാർഥിക്കൂടാരങ്ങൾ ഒരുങ്ങുന്നു

ബം​ഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും

വാഷിങ്ടൺ: മുഹമ്മദ് യൂനുസിന്റെ കീഴിലുള്ള ഇടക്കാല ബം​ഗ്ലാദേശ് സർക്കാരിന് കനത്ത തിരിച്ചടി നൽകി ഡൊണാൽഡ് ട്രംപ്. കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സാമ്പത്തിക സഹായപദ്ധതികളും അവസാനിപ്പിക്കാനാണ് ട്രംപ് ...

Page 3924 of 4236 1 … 3,923 3,924 3,925 … 4,236