LATEST UPDATES

അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പീഡനം, സ്കൂളുകാർ മറച്ചുവച്ചു, ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനും സ്കൂളിനുമെതിരെ പോ​ക്സോ വ​കു​പ്പു​ക​ൾ പ്രകാരം കേസ്

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി​യെ രണ്ടു വർഷത്തിലധികമായി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ അ​ധ്യാ​പ​ക​ൻ അറസ്റ്റിൽ. നേ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​രു​ൺ മോ​ഹ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ സ്കൂ​ളി​ൽ ആ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്യു​ന്ന​ത്. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് കേ​സ്. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ ഇ​യാ​ൾ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്ന് പ​രാ​തിയിൽ പറയുന്നു. കൗ​ൺ​സി​ലി​ങ്ങി​നി​ട​യാ​ണ് കു​ട്ടി പീഡന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പീ​ഡ​ന​വി​വ​രം മ​റ​ച്ചു​വ​ച്ച സ്കൂ​ളി​നെ​തി​രേ​യും പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി പോലീസ് കേ​സെ​ടു​ത്തു.
ബം​ഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ​ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026