2009 ന് ശേഷമുള്ള ഏറ്റവും വലിയ വിമാനാപകടം… ആദ്യം രക്ഷാ പ്രവർത്തനം, പിന്നീട് അത് മൃതദേഹം കണ്ടെത്താനുള്ളതിലേക്ക് മാറി… വാഷിങ്ടൺ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ കണ്ടെടുത്തത് 28 മൃതദേഹങ്ങൾ
വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ റീഗൻ നാഷണൽ എയർപോർട്ടിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടൺ ...




