BUSINESS

സ്വർണക്കുതിപ്പ്… പവന് 61,000 എത്താൻ ഇനി 120 രൂപകൂടി…

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: പിടികെട്ടാനാവാത്തവിധം സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 60,880 രൂ​പ​യി​ലും ഗ്രാ​മി​ന് 7,610 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അതായത് ഇനി പവന് 61,000 ആകാൻ 120 രൂപകൂടി മതിയെന്നു സാരം. 18 കാ​ര​റ്റ് സ്വ​ർ​ണ​വി​ല​യും ഗ്രാ​മി​ന് 10 രൂ​പ ഉ​യ​ർ​ന്ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡാ​യ 6,285 രൂ​പ​യി​ലെ​ത്തി.

ര​ണ്ടു​ദി​വ​സ​ത്തെ ഇ​ടി​വി​നു ശേ​ഷം ബു​ധ​നാ​ഴ്ച മുതലാണ് സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലേ​ക്ക് കു​തി​ച്ചു​യ​ർ​ന്നത്. പ​വ​ന് 680 രൂ​പ​യും ഗ്രാ​മി​ന് 85 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഒ​രാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് കു​തി​പ്പി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച പ​വ​ന് 120 രൂ​പ​യും ചൊ​വ്വാ​ഴ്ച 240 രൂ​പ​യും കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ബു​ധ​നാ​ഴ്ച മു​ന്നേ​റി​യ​ത്.

ഈ 22നാ​ണ് പ​വ​ൻ വി​ല ആ​ദ്യ​മാ​യി 60,000 ക​ട​ന്ന​ത്. തു​ട​ർ​ന്ന് 24ന് 60,440 ​രൂ​പ​യാ​യി ഉ​യ​ർ​ന്ന് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ലെ​ത്തി. പി​ന്നീ​ട് റി​ക്കാ​ർ​ഡ് ഉ​യ​ര​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ ര​ണ്ടു ദി​വ​സം തു​ട​ർ​ന്ന സ്വ​ർ​ണ​വി​ല തി​ങ്ക​ളാ​ഴ്ച 120 രൂ​പ കു​റ​യു​കയും ചെയ്തു.

മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു, മരണത്തിനു പിന്നിൽ കാഴ്ചപരിമിതിയെന്ന് കുറിപ്പ്

ജനുവരി തു​ട​ക്ക​ത്തി​ൽ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ൻറെ വി​ല. പി​ന്നീ​ട് മൂ​ന്നു​ദി​വ​സം​കൊ​ണ്ട് വ​ർ​ധി​ച്ച​ത് 1,200 രൂ​പ​യാ​ണ്. എ​ന്നാ​ൽ നാ​ലി​ന് സ്വ​ർ​ണ​വി​ല 360 രൂ​പ കു​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സം മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷം വീ​ണ്ടും 58,000ന് ​മു​ക​ളി​ൽ എ​ത്തി. തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 59,000 രൂ​പ​യും പി​ന്നാ​ലെ 60,000 രൂ​പ​യും ക​ട​ക്കു​ക​യും ചെ​യ്തു.

ആ​ഗോ​ള വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും ഡോ​ള​ർ ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളു​മാ​ണ് സ്വ​ർ​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര സ്വ​ർ​ണ​വി​ല ഔ​ൺ​സി​ന് 2,745 ഡോ​ള​റി​ൽ നി​ന്നു​യ​ർ​ന്ന് 2,763 ഡോ​ള​ർ വ​രെ​യെ​ത്തി. അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യും ഇ​ന്നു കൂ​ടി​യി​ട്ടു​ണ്ട്. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​ക്ക് ര​ണ്ടു​രൂ​പ ഉ​യ​ർ​ന്ന് 100 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ഗുരുതരാവസ്ഥയിലുള്ള 20 കാരി മരുന്നുകളോട് പ്രതികരിക്കുന്നില്ല… ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകൾ, കഴുത്തിൽ ഷാളിട്ട് മുറുക്കി… സുഹൃത്ത് അനൂപ് സംശയരോ​ഗി, സംഭവ ദിവസം പുറത്തുകണ്ടയാളെ സംശയിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു, പെൺകുട്ടി ഏറ്റുവാങ്ങിയത് ക്രൂര പീഡനം

 

BREAKING NEWS
"ഞാൻ കാൽ ഒരു ഇഷ്ടികപ്പുറത്ത് വെച്ചു, കത്തിയെടുത്തു, കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, എനിക്ക് അത് മുറിച്ചുമാറ്റേണ്ടിവന്നു".... ദുരിതം നിറഞ്ഞ 491 ദിവസങ്ങൾ, സഹപ്രവർത്തകനേയും രക്ഷിക്കാനയച്ചവരെയുമെല്ലാം റഷ്യൻ സൈന്യം വകവരുത്തി, ഇരു കാലുകളും നഷ്ടപ്പെട്ടു, ഒടുവിൽ ഡ്രോണിൽ ആകാശമാർഗം ആ അത്ഭുത രക്ഷപ്പെടൽ... യ...
26 Oct 2026
BREAKING NEWS
ട്രംപ് ഇസ്രയേലിന്റെ ഉപകരണമോ? "ട്രംപിന്റെ ഇനി ശേഷിക്കുന്ന രണ്ടു വർഷം ഇറാനെതിരായ ദൗത്യം പൂർത്തിയാക്കാൻ ഇസ്രയേൽ ഉപയോഗിക്കണം, ശേഷം ആരായിരിക്കും യുഎസ് പ്രസിഡന്റാകുകയെന്ന് പറയാനാകില്ല"- ഇസ്രയേൽ പ്രധാനമന്ത്രി!! ടെൽ അവീവിന് മുകളിൽ ആണവസ്ഫോടനം നടക്കുന്നതായി നെതന്യാഹുവിന്റെ എഐ ചിത്രം, തെരഞ്ഞെടുപ്പിനു തൊട്ടു...
26 Oct 2026
BREAKING NEWS
"ഞങ്ങൾക്ക് ഒറ്റ തന്തയേ ഉള്ളൂ, അദ്ദേഹത്തെയാണ് കൊന്നുകളഞ്ഞത്!! ഞാനും എന്റെ അച്ഛനും ഒരുനാൾ ഇവിടെ പരാതി കൊടുക്കാൻ വന്നപ്പോൾ അച്ഛന്റെ അച്ഛനെ വിളിച്ച ടീംസ് ആണ്, എന്റെ അച്ഛന്റെ ചിതപോലും കത്തി തീർന്നിട്ടില്ല... എന്നിട്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്, നീതിക്കായി ഏതറ്റം വരെയും പോകും- ജയബാലകൃഷ്ണന്റെ  മക്കൾ
26 Oct 2026
BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026