Pathram Online
  • Home
  • NEWS
    316358

    ‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

    316350

    ‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316330

    ‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

    316346

    ‘ക്യാപ്റ്റനെ വീഴ്ത്തി വിമാനം ഇസ്രയേലിലെ ബെൻ ഗൂറിയോണിൽ ഇടിച്ചിറക്കുക’; ഫ്ലൈദുബായ് സഹപൈലറ്റിന്റെ ആസൂത്രണം പുറത്ത് വിട്ട് റിപ്പോർട്ടുകൾ

  • CINEMA

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

    315866

    ഒന്നുമറിഞ്ഞില്ല, ജോലികഴിഞ്ഞെത്തിയ ഭർത്താവ് അടുത്ത മുറിയിൽ കിടന്നുറങ്ങി, റൂമിൽ കത്തിച്ചുവച്ചിരുന്ന ചന്ദനത്തിരിയിൽ നിന്ന് തീ വീണ് കാർപെറ്റിൽ ഭാഗികമായി കത്തിനശിച്ചു, പുക ശ്വസിച്ച് ഭാര്യയും രണ്ടു വയസുകാരി മകളും മരിച്ചു, ചെന്നൈ സ്വദേശികളായ അമ്മയ്ക്കും മകൾക്കും വിടചൊല്ലി പ്രവാസി ലോകം

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

മരിക്കുമെന്ന് പറഞ്ഞപ്പോൾ ചത്തോളാൻ മറുപടി… ശനിയാഴ്ച രാത്രി വീട്ടിലെത്തിയ പ്രതി ക്രൂരമായി മർദ്ദിച്ചു, തല ഭിത്തിയിൽ ഇടിപ്പിച്ചു, ലൈം​ഗിക ബന്ധത്തിനു നിർബന്ധിച്ചു, ലഹരിമരുന്ന് നൽകിയിരുന്നതായും സംശയം… അനൂപ് നാട്ടുകാർക്കും തലവേദന, അമ്മ പെൺകുട്ടിയുടെയടുത്തു നിന്നും മാറി താമസിക്കുന്നത് ഇയാളെ പേടിച്ച്… 20 കാരിയുടെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്താൽ

by pathram desk 5
January 30, 2025
A A
ഗുരുതരാവസ്ഥയിലുള്ള 20 കാരി മരുന്നുകളോട് പ്രതികരിക്കുന്നില്ല… ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകൾ, കഴുത്തിൽ ഷാളിട്ട് മുറുക്കി… സുഹൃത്ത് അനൂപ് സംശയരോ​ഗി, സംഭവ ദിവസം പുറത്തുകണ്ടയാളെ സംശയിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു, പെൺകുട്ടി ഏറ്റുവാങ്ങിയത് ക്രൂര പീഡനം
Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ കേസ് അതിജീവിതയായ പെൺകുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരപീഡനം. ഗുരുതര പരുക്കേറ്റ പെൺകുട്ടി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയെന്ന് റിപ്പോർട്ട്. സംഭവത്തിൽ അറസ്റ്റിലായ ആൺസുഹൃത്ത് അനൂപിനെതിരെ ബലാത്സംഗം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. പെൺകുട്ടിയുടെ വീട്ടിൽ പ്രതിയെ എത്തിച്ചു തെളിവെടുത്തു. വൈകിട്ട് കോടതിയിൽ ഹാജരാക്കും.

അതേസമയം പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്ന അനൂപ് നാട്ടുകാർക്കും തലവേദനയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാർ പോലീസിനു പരാതി നൽകിയിരുന്നു. ലഹരിക്കേസിൽ ഉൾപ്പെടെ പ്രതിയായ അനൂപ് പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നതായും പോലീസ് സംശയിക്കുന്നു. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടിൽ അനൂപിന് ഒരു വർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പമുണ്ട്. സമൂഹമാധ്യമം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്.

മക്കളില്ലാത്തതിനാൽ ചോറ്റാനിക്കരയിലെ ദമ്പതികൾ ദത്തെടുത്തതാണു പെൺകുട്ടിയെ. ഭർത്താവ് മരിച്ച ശേഷം മാതാവും പെൺകുട്ടിയും മാത്രമായിരുന്നു വീട്ടിൽ. മാതാവും പെൺകുട്ടിയും തമ്മിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുള്ള കാര്യം നാട്ടുകാർ പോലീസിൽ നൽകിയ പരാതിയിലും പറയുന്നുണ്ട്. ഇതിനിടെയാണ് അനൂപുമായി പെൺകുട്ടി അടുപ്പമാകുന്നത്. ഇയാൾ വീട്ടിലെ സന്ദർശകനായി. പലപ്പോഴും മകളുടെ ദേഹത്തെ മുറിവുകൾ‍ കണ്ട് മർദനമേറ്റതാണെന്നു മനസ്സിലായിരുന്നു എന്ന് മാതാവ് വെളിപ്പെടുത്തി. അനൂപിനെ ചൊല്ലി മകളുമായി പലപ്പോഴും പ്രശ്നങ്ങൾ ഉടലെടുത്തതോടെ പേടികൊണ്ടാണ് താൻ മറ്റൊരിടത്തേക്കു മാറി താമസിച്ചതെന്നും മാതാവ് വെളിപ്പെടുത്തിയിരുന്നു.

Related Post

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

‘324 കേന്ദ്രങ്ങൾ തകർത്തു, 100 യുദ്ധവിമാനങ്ങൾ രംഗത്ത്’; ഹൂതികൾക്കെതിരെ യെമനിൽ സൗദി സഖ്യസേനയുടെ വൻ ആക്രമണം

October 5, 2026
‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

‘തായ്‌മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; നഴ്‌സിനെയും രണ്ടുപേരെയും ചട്ടുകം കൊണ്ട് ആക്രമിച്ചു, കേസെടുത്തു

October 5, 2026
‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

October 5, 2026
‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

‘അറ്റൻഡൻസ് രജിസ്റ്ററിലും കൗൺസിൽ രേഖകളിലും കൃത്രിമം’; സുഗതനും മേയർക്കുമെതിരെ ഗുരുതര ആരോപണവുമായി ദീപക്; ‘സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകും’

October 5, 2026

ഗുരുതരാവസ്ഥയിലുള്ള 20 കാരി മരുന്നുകളോട് പ്രതികരിക്കുന്നില്ല… ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകൾ, കഴുത്തിൽ ഷാളിട്ട് മുറുക്കി… സുഹൃത്ത് അനൂപ് സംശയരോ​ഗി, സംഭവ ദിവസം പുറത്തുകണ്ടയാളെ സംശയിച്ച് പെൺകുട്ടിയെ ഉപദ്രവിച്ചു, പെൺകുട്ടി ഏറ്റുവാങ്ങിയത് ക്രൂര പീഡനം

സംശയ രോ​ഗിയായ ഇയാൾ മറ്റ് ആൺസുഹൃത്തുക്കളുമായുള്ള അടുപ്പത്തെ ചൊല്ലി പെൺകുട്ടിയെ മർദിച്ചിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാത്രി 11 മണിയോടെ പെൺകുട്ടിയെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സുഹൃത്തിന്റെ സ്കൂട്ടറിൽ ഇവിടെ എത്തുകയായിരുന്നു. വീടിനുള്ളിൽ കയറിയപ്പോൾ തന്നെ മർദിച്ചു എന്നാണ് ഇയാൾ പോലീസ് നൽകിയ മൊഴി. വീടിനുള്ളിൽനിന്നു കയ്യിൽ കിട്ടിയ വസ്തുക്കളൊക്കെ വച്ച് ഉപദ്രവിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ ലൈംഗികബന്ധത്തിനും നിർബന്ധിച്ചു. തർക്കം രൂക്ഷമായതോടെ, താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് പെൺകുട്ടി ഷാൾ കഴുത്തിൽ കുരുക്കി. പോയി ചത്തോ എന്ന് താൻ പറഞ്ഞെന്നും അനൂപ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു.

ഇതോടെ ഫാനിൽ കെട്ടിയ ഷാളിൽ തൂങ്ങിയ പെൺകുട്ടി മരണവെപ്രാളം കാട്ടിയോടെ ഇയാൾ കത്തിയെടുത്തു ഷാൾ മുറിച്ചിട്ടു. ഈ സമയത്തു പെൺകുട്ടി ബഹളം വച്ചപ്പോൾ താൻ വാ പൊത്തിപ്പിടിച്ചു എന്നും അനൂപിന്റെ മൊഴിയിലുണ്ട്. തലയ്ക്കും കഴുത്തിനുമേറ്റ ഗുരുതരമായ പരുക്കും ശ്വാസംമുട്ടിയതുമാണു പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. ഇതിനു ശേഷവും മണിക്കൂറുകളോളം ഇയാൾ ഇവിടെയുണ്ടായിരുന്നു. പെൺകുട്ടിക്ക് അനക്കമൊന്നുമില്ലെന്ന് മനസിലായതോടെ വെളുപ്പിനു 4ന് മറ്റൊരു സുഹൃത്തിനെ വിളിച്ചുവരുത്തി പിന്നിലെ വാതിൽ തുറന്ന് മതിൽ ചാടി അനൂപ് സ്ഥലംവിട്ടെന്നു പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് 4 മണിയോടെ ഇവിടെയെത്തിയ ബന്ധുവായ സ്ത്രീയാണ് സോഫയിൽ അനക്കമറ്റ നിലയിൽ പെൺകുട്ടിയെ കാണുന്നത്. അർധനഗ്നമായ അവസ്ഥയിലായിരുന്നു പെൺകുട്ടി. വീടിന്റെ പിന്നിലെ വാതിൽ തുറന്നിട്ടിരുന്നു. പെൺകുട്ടിയെ തൃപ്പൂണിത്തുറ സർക്കാർ ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ച ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ തന്നെ അനൂപിനെ കസ്റ്റഡിയിലെടുത്തിരുന്നു. താൻ മർദിച്ചെങ്കിലും പെൺകുട്ടി തൂങ്ങിമരിക്കാൻ ശ്രമിച്ചതിന് താൻ ഉത്തരവാദിയല്ലെന്നാണു പ്രതിയുടെ മറുപടി. കഞ്ചാവ് കേസിൽ ഇടുക്കി പീരുമേട് പോലീസ് സ്റ്റേഷനിലും അടിപിടി കേസുകൾക്ക് തലയോലപ്പറമ്പ് സ്റ്റേഷനിലും അനൂപിനെതിരെ കേസുകളുണ്ട്. അതുപോലെ അടിപിടി കേസിലും ഇയാൾ പ്രതിയാണ്.

Tags: CHOTTANIKKARA CASE ARREST
SendShareTweetShare

pathram desk 5

Next Post
രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞത്? മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, അവസാനമായി കാണാനായത് അച്ഛനും മുത്തശ്ശിക്കും മാത്രം… അമ്മയും അമ്മാവനും പോലീസ് സ്റ്റേഷനിൽതന്നെ… ദേവേന്ദുവിന് കണ്ണീരോടെ വിട…

രണ്ടു വയസുകാരിയെ ജീവനോടെ കിണറ്റിൽ എറിഞ്ഞത്? മുങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്, അവസാനമായി കാണാനായത് അച്ഛനും മുത്തശ്ശിക്കും മാത്രം... അമ്മയും അമ്മാവനും പോലീസ് സ്റ്റേഷനിൽതന്നെ... ദേവേന്ദുവിന് കണ്ണീരോടെ വിട...

2009 ന് ശേഷമുള്ള ഏറ്റവും വലിയ വിമാനാപകടം… ആദ്യം രക്ഷാ പ്രവർത്തനം, പിന്നീട് അത് മൃതദേഹം കണ്ടെത്താനുള്ളതിലേക്ക് മാറി… വാഷിങ്ടൺ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ കണ്ടെടുത്തത് 28 മൃതദേഹങ്ങൾ

2009 ന് ശേഷമുള്ള ഏറ്റവും വലിയ വിമാനാപകടം... ആദ്യം രക്ഷാ പ്രവർത്തനം, പിന്നീട് അത് മൃതദേഹം കണ്ടെത്താനുള്ളതിലേക്ക് മാറി... വാഷിങ്ടൺ അപകടത്തിൽ എല്ലാവരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്, ഇതുവരെ കണ്ടെടുത്തത് 28 മൃതദേഹങ്ങൾ

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.