Social icon element need JNews Essential plugin to be activated.
ശരീരത്തിൽ മുറിവുകൾ, സ്ത്രീധനം കുറഞ്ഞെന്ന പേരിൽ മാനസികമായും ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ, വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

ശരീരത്തിൽ മുറിവുകൾ, സ്ത്രീധനം കുറഞ്ഞെന്ന പേരിൽ മാനസികമായും ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ, വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ (26) മരിച്ച സംഭവത്തിൽ ഭർത്താവ് പ്രബിനെയാണു കസ്റ്റഡിയിലെടുത്തത്. ...

ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്ന ബജറ്റ്- മോദി, പിന്നെ… വെടിയുണ്ട മുറിവിനുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്റർ- രാഹുൽ ​ഗാന്ധി

ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്ന ബജറ്റ്- മോദി, പിന്നെ… വെടിയുണ്ട മുറിവിനുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്റർ- രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്ന ഊർജമാണ് 2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി സാമ്പത്തിക ബജറ്റിനെ ...

മുകേഷിനു പിന്നാലെ മണിയൻപിള്ള രാജുവിനും തിരിച്ചടി…!!! സാഹചര്യത്തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

മുകേഷിനു പിന്നാലെ മണിയൻപിള്ള രാജുവിനും തിരിച്ചടി…!!! സാഹചര്യത്തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കൊച്ചി: ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ മുകേഷ് എംഎൽഎയ്ക്കു പിന്നാലെ നടൻ മണിയൻപിള്ള രാജുവിനെതിരേയും കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കേസിൽ പ്രത്യേക അന്വേഷണ സംഘം എറണാകുളം ഫസ്റ്റ് ...

തോളിൽനിന്ന് ഇറക്കാൻ ഉദ്ദേശമില്ല…!!! ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല.., കോടതി തീരുമാനം വരട്ടെ എന്നിട്ട് മതി രാജി… മുകേഷിനെതിരായ കേസി‍ൽ നിലപാടറിയിച്ച് എം.വി ​ഗോവിന്ദൻ

തോളിൽനിന്ന് ഇറക്കാൻ ഉദ്ദേശമില്ല…!!! ആരെങ്കിലും പ്രഖ്യാപിച്ചത് കൊണ്ട് കാര്യമില്ല.., കോടതി തീരുമാനം വരട്ടെ എന്നിട്ട് മതി രാജി… മുകേഷിനെതിരായ കേസി‍ൽ നിലപാടറിയിച്ച് എം.വി ​ഗോവിന്ദൻ

കണ്ണൂർ: ലൈംഗിക പീഡനപരാതിയിൽ നടനും ഭരണകക്ഷി എംഎൽഎയുമായ മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചെങ്കിലും മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുമെന്ന നിലപാട് സ്വീകരിച്ച് സിപിഎം സംസ്ഥാന ...

അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ

അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ

മുംബൈ: അ​മ്മ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം ആ​രോ​പി​ച്ച് 30കാ​ര​നായ യുവാവിനെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു വ​ടി​വാ​ളി​ന് വെ​ട്ടി​ക്കൊ​ലപ്പെടുത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലെ കോ​ത്രു​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പൂ​നെ ...

Page 3911 of 4246 1 … 3,910 3,911 3,912 … 4,246