LATEST UPDATES

ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്ന ബജറ്റ്- മോദി, പിന്നെ… വെടിയുണ്ട മുറിവിനുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്റർ- രാഹുൽ ​ഗാന്ധി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്ന ഊർജമാണ് 2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി സാമ്പത്തിക ബജറ്റിനെ വിശേഷിപ്പിച്ചത്. എന്നാൽ വെടിയുണ്ടയേറ്റുണ്ടായ മുറിവുകൾക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി പരിഹസിച്ചു.

അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ

കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആ​ഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. യഥാർഥ വേതനത്തിലെ മുരടിപ്പ്, ഉപഭോ​ഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദ​ഗതി, സങ്കീർണമായ ജിഎസ്ടി സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്​വ്യവസ്ഥ അനുഭവിക്കുന്ന രോ​ഗങ്ങളെന്ന് കോൺ​ഗ്രസ് പറഞ്ഞു. അവയ്ക്ക് പരിഹാരമൊന്നും ഈ ബജറ്റിൽ കാണുന്നില്ലെന്നും ആരോപിച്ചു.

ശ്രീതു ദേവസ്വം ബോർഡിൽ ഉയർന്ന പദവി വഹിക്കുന്ന ഉദ്യോ​ഗസ്ഥ, ദേവേന്ദുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നതിനു മുൻപേ തൊഴിൽതട്ടിപ്പ് ആരോപണങ്ങളും… പണമെല്ലാം ദേവീദാസനെ ഏൽപിച്ചെന്ന് ശ്രീതു… തന്നെ മുൻപ് രണ്ടാം ഭർത്താവെന്ന രീതിയിൽ വേറൊരാളെ പരിചയപ്പെടുത്തിയെന്ന് ദേവീദാസൻ- പോലീസ് അന്വേഷണം ആരംഭിച്ചു

എന്നാൽ യുവാക്കൾക്ക് വിവിധ മേഖലകളിൽ അവസരം തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബജറ്റ്, രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതാണ്. സാധാരണക്കാരെ സാമ്പത്തിക പ്രക്രിയയിൽ പങ്കാളികളാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നുവെന്നും- മോദി പറഞ്ഞു.

 

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026