മുഖ്യമന്ത്രിയാകുമോ… ? ചെന്നിത്തല സമൂഹത്തിലെ ഉന്നതനും നായരും ആണ്…!!! അതുകൊണ്ടാണ് എൻ.എസ്.എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത്…!!! മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ…. വെള്ളാപ്പള്ളി തോന്നിയത് പറയുകയാണെന്നും സുകുമാരൻ നായർ
പത്തനംതിട്ട: രമേശ് ചെന്നിത്തല സമൂഹത്തിലെ ഉന്നതനും നായരും ആയതുകൊണ്ടാണ് എൻഎസ്എസ് പരിപാടിക്ക് ക്ഷണിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. തനിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് ചെന്നിത്തലയെ ...




