BREAKING NEWS

അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ മകനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി- പിടിയിലായത് പ്രായപൂർത്തിയാകാത്ത അഞ്ചു കൗമാരക്കാർ

· · 1 min read
Share: Copied!

മുംബൈ: അ​മ്മ​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം ആ​രോ​പി​ച്ച് 30കാ​ര​നായ യുവാവിനെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നു വ​ടി​വാ​ളി​ന് വെ​ട്ടി​ക്കൊ​ലപ്പെടുത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലെ കോ​ത്രു​ഡി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പൂ​നെ മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ കോ​ൺ​ട്രാ​ക്ട​റും ഭോ​ർ സ്വ​ദേ​ശി​യ​മാ​യ 30കാ​ര​ൻ രാ​ഹു​ൽ ദ​ശ​ര​ഥ് ജാ​വേ​ദ് എ​ന്ന​യാ​ൾ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ജോലിയില്ല…!! സൗന്ദര്യം കുറവാണ്, സ്ത്രീധനം കുറഞ്ഞുപോയി…!!! ഭർത്താവിൻ്റെ നിരന്തര പീഡനം…,

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യ​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​ഞ്ച് കൗ​മാ​ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളു​ടെ അ​മ്മ​യു​മാ​യി 30കാ​ര​ന് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു കൊലപാതകം.

സഹോദരനൊപ്പം സ്കൂളിൽ പോകുന്നതിനിടെ പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തി…!! സിസിടിവിയിലെ ദൃശ്യങ്ങളിലൂടെ രണ്ട് പോക്സോ കേസിൽ പ്രതിയായ സദ്ദാം ഹുസൈൻ പിടിയിൽ….

കഴിഞ്ഞ ദിവസം സാ​ഗ​ർ കോ​ള​നി​യി​ലേ​ക്ക് എ​ത്തി​യ 30കാ​ര​നെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ കൗ​മാ​ര​ക്കാ​ർ ത​ട​യു​ക​യും വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യു​മാ​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ അ​ഞ്ചു​പേ​രും അ​യ​ൽ​വാ​സി​ക​ളാ​ണ്. അ​ഞ്ചു പേ​രെ​യും ജു​വ​നൈ​ൽ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ന​ര​ഹ​ത്യ കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് കോ​ത്രു​ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

BREAKING NEWS
ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം അമ്മ മാറിയ തക്കത്തിന് നാലുവയസുകാരി എടുത്തു കഴിച്ചു; കലികയറിയ അമ്മ മകളെ ക്രൂരമായി മർദിച്ചു, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം
17 Nov 2026
BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026