എന്റെ കുടുംബം നശിപ്പിച്ചു, എന്റെ മകളെ പഠിപ്പിക്കാനായില്ല… 2010 ല്‍ വീട് വച്ചതാണ്, ഇതുവരെ ആ വീട്ടിൽ ഇരിക്കാനായിട്ടില്ല… നെന്മാറ ഇരട്ട കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ തനിക്ക് യാഥൊരു കുറ്റബോധമില്ലെന്ന് ആവർത്തിച്ച് പ്രതി ചെന്താമര. തന്റെ കുടുംബം നശിപ്പിച്ചത് അറിയില്ലേയെന്നും തന്റെ മകളെ പഠിപ്പിക്കാനായില്ലെന്നും മറ്റുള്ളവരുടെ സഹായത്തോടെയാണ് മകളെ പഠിപ്പിച്ചതെന്നും ...




