Social icon element need JNews Essential plugin to be activated.
യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്‍റെ ഒന്നാം പിറന്നാള്‍, വിപുലമായ ആഘോഷപരിപാടികള്‍, വിശ്വാസികള്‍ ഒഴുകിയെത്തുന്നു

യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിന്‍റെ ഒന്നാം പിറന്നാള്‍, വിപുലമായ ആഘോഷപരിപാടികള്‍, വിശ്വാസികള്‍ ഒഴുകിയെത്തുന്നു

അബുദാബി: ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങി മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിര്‍. യുഎഇയിലെ അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ഈ മാസം ...

പോലീസിനെ കബളിപ്പിക്കാൻ കാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച് ബസിൽ കയറി രക്ഷപെടാൻ ശ്രമം, കണ്ടക്ടറെ വിളിച്ച് ദേവദാസ് ബസിലുണ്ടെന്നു ഉറപ്പിച്ച ശേഷം പിടികൂടി, എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇരയുടെ മൊഴി അടിസ്ഥാനത്തിൽ

കോഴിക്കോട്: മുക്കത്ത് പീഡന ശ്രമത്തിനിടെ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്ന് ചാടി പരുക്കേറ്റ സംഭവത്തിലെ മുഖ്യപ്രതിയും ഹോട്ടലുടമയുമായ ദേവദാസിനെ പോലീസ് പിടികൂടിയത് എറണാകുളത്തേക്കുള്ള ബസിൽനിന്ന്. പോലീസിനെ കബളപ്പിച്ച് കാർ ...

‘എന്നെ തീർക്കാനാണ് പദ്ധതിയെങ്കിൽ ഇറാനെ മുച്ചൂടും നശിപ്പിക്കും ഞാൻ… ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നത്’, ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച് ട്രംപ്

‘എന്നെ തീർക്കാനാണ് പദ്ധതിയെങ്കിൽ ഇറാനെ മുച്ചൂടും നശിപ്പിക്കും ഞാൻ… ഞങ്ങൾ കരുത്തരായി തുടരുന്നതിനായാണ് അതൃപ്തിയോടെയാണെങ്കിലും ഞാൻ ഈ തീരുമാനമെടുക്കുന്നത്’, ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ച് ട്രംപ്

ന്യൂയോർക്ക്: ഇറാൻ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങൾക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിന്റെ ഭാ​ഗമായി ഇറാനെതിരായ മെമ്മോറാണ്ടത്തിൽ ട്രംപ് ഒപ്പുുവച്ചു. ...

കുടുംബ വഴക്ക്, ആറുവയസുകാരന്റെ മുന്നിൽ വച്ച് മരുമകൻ ഭാര്യാമാതാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു

കുടുംബ വഴക്ക്, ആറുവയസുകാരന്റെ മുന്നിൽ വച്ച് മരുമകൻ ഭാര്യാമാതാവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു

പാ​ലാ: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്നു. പൊ​ള്ള​ലേ​റ്റ മ​രു​മ​ക​നും മ​രി​ച്ചു. അ​ന്ത്യാ​ളം പ​ര​വ​ൻ​പ​റ​മ്പി​ൽ സോ​മ​ൻറെ ഭാ​ര്യ നി​ർ​മ​ല (58), മ​രു​മ​ക​ൻ ...

ഇനി രണ്ട് ദിവസംകൂടി…!! ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ…!!! ജനങ്ങളുടെ ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുള്ള സിനിമ..

ഇനി രണ്ട് ദിവസംകൂടി…!! ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ഫെബ്രുവരി ഏഴിന് തീയേറ്ററുകളിൽ…!!! ജനങ്ങളുടെ ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുള്ള സിനിമ..

കൊച്ചി: 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' എന്ന സിനിമ ഫെബ്രുവരി ഏഴിന് റിലീസ് ചെയ്യും. മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, അടുത്തിടെ സൂപ്പർ ...

Page 3899 of 4252 1 … 3,898 3,899 3,900 … 4,252