Pathram Online
  • Home
  • NEWS
    316378

    ഇടിമിന്നലിൽ നടുങ്ങി പെരുമ്പാവൂരും പാലക്കാടും; വീട് കത്തി, കുട്ടിക്ക് പൊള്ളൽ, മുറ്റത്ത് വൻഗർത്തം

    316374

    17 വർഷം മുമ്പ് അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി; പലയിടങ്ങളിൽ ജോലി ചെയ്തു, അതിനിടെ പിതാവ് മരിച്ചു; കൊച്ചിയിലെത്തിയിട്ടു പോലും വീട്ടുകാരെ കാണാൻ കൂട്ടാക്കിയില്ല; മകനെ കണ്ടെത്തി തരണമെന്ന് അമ്മയുടെ പരാതി, കണ്ടെത്തി പൊലീസ്

    316369

    കൂടെ ജോലി ചെയ്തിരുന്ന യുവതിയെ ഹോസ്റ്റലിലെത്തിക്കാമെന്ന് പറഞ്ഞ് വണ്ടിയിൽ കയറ്റി; കാറിൽ വെച്ച് അശ്ലീല സംസാരം, ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഓൺലൈൻ ചാനൽ ജീവനക്കാരൻ അറസ്റ്റിൽ

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316361

    ‘എകെജി സെന്ററിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്തും’; ഹൈക്കോടതി ഉത്തരവിന് പിന്നാലെ നാളെ റവന്യൂ സർവേ

  • CINEMA
    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

    316275

    തിയേറ്ററുകളിൽ നിന്ന് മാറാതെ ‘BKU’ ഇന്ദ്രജാലം! ഒടിടിയിൽ വന്നിട്ടും ഏഴാം വാരവും തിരക്കോടു തിരക്ക്

    316269

    ‘ആരംഭം ഒരു അൽബാനിയോ കഥ’ യുടെ ഓഡിയോ മന്ത്രി മോൻസ് ജോസഫ് കൊച്ചിയിൽ റിലീസ് ചെയ്തു; ചിത്രം 9 ന് തിയേറ്ററിലെത്തും

    316011

    ‘കുട്ടനാള് പൊളിയാണല്ലോ!’ സജിനും നിഖിലയും ഒന്നിക്കുന്ന ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് പുറത്ത്

  • CRIME
  • SPORTS
    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

    315897

    അങ്ങനെ ആ 44 വർഷത്തെ ഇടവേളയും മാഞ്ഞു, ഇനി പുതിയ തുടക്കം, ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ഹോ​ക്കി​യി​ൽ ചെെനയെ തകർത്ത് ഇ​ന്ത്യ​, സ്വർണമണിഞ്ഞത് എതിരില്ലാത്ത ഒരു ​ഗോളിന്

  • BUSINESS
    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

    315011

    ‘കീശ കീറും; 14 കിലോയ്ക്ക് 930 രൂപ, 10 കിലോയ്ക്ക് 1650 രൂപ’; പുതിയ ഗ്യാസ് കണക്ഷനിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി, സബ്‌സിഡിയും ഇല്ല

    314992

    ചരിത്രത്തിൽ ആദ്യമായി ബാങ്കുകൾക്ക് ഞായറാഴ്ച (ഇന്ന്) പ്രവൃത്തിദിനം, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചതിൽ കേന്ദ്ര ധനമന്ത്രാലയത്തിന്റെ നടപടി

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

    316051

    വിദ്വേഷത്തിന്റെ കാലത്ത് ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറുന്നു: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

    315955

    ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

എസ്ഐ ജിനു, ഏതാനും ദിവസം മുൻപ് പ്ലസ്ടു വിദ്യാർഥി കഴുത്തിനു പിടിച്ച് തറയിടിച്ച അതേ പോലീസുകാരൻ… കൂടെയുണ്ടായിരുന്നയാളുടെ തുടയും മറ്റൊരാളുടെ തലയും അടിച്ചുപൊട്ടിച്ച പോലീസുകർക്കെതിരായ നടപടി കുറഞ്ഞുപോയി- മർദ്ദനമേറ്റവർ

by pathram desk 5
February 5, 2025
A A
വാഹനത്തിനു പുറത്തു വിശ്രമിക്കുകയായിരുന്ന വിവാഹ പാ‍ർട്ടിക്കു നേരെയുണ്ടായത് കണ്ണുംപൂട്ടിയുള്ള അടി…., അടി വന്ന വഴി മനസിലാകും മുൻപേ പോലീസ് സ്ഥലം വിട്ടു, പരുക്കേറ്റവർ ചികിത്സ തേടിയത് സ്വന്തം വാഹനത്തിൽ- എസ്ഐ ജിനുവിനെ സ്ഥലം മാറ്റി
Share on WhatsAppShare on FacebookShare on TwitterShare on Telegram

പത്തനംതിട്ട: വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സ്ത്രീകൾ അടക്കമുള്ള 20 അം​ഗ സംഘത്തെ ആളുമാറി മർദിച്ച സംഭവത്തിൽ പോലീസിനെതിരേ വ്യാപക പ്രതിഷേധം. വിഷയത്തിൽ പോലീസുകാർക്കെതിരേ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്തെത്തി. കോൺഗ്രസ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.

ബാറിൽ തല്ലുണ്ടാക്കിയവരെ പിടികൂടാനെത്തിയ പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ എസ് ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ത്രീകളടക്കമുള്ളവരെ ആളുമാറി മർദിച്ചത്. ലാത്തി കൊണ്ട് ഓടിച്ചിട്ടടിച്ചെന്നും നിലത്തുവീണിട്ടും മർദിച്ചെന്നുമാണ് പരാതി. ചൊവ്വാഴ്ച രാത്രി 11.30-ഓടെ പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.

എന്നാൽ ഇതേ എസ്ഐയ്ക്കു തന്നെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽവെച്ച് പ്ലസ്ടു വിദ്യാർഥിയുടെ മർദനമേറ്റത്. ജനുവരി 28-നായിരുന്നു ഈ സംഭവം. ബസ് സ്റ്റാൻഡിൽ കറങ്ങിനടന്നത് ചോദ്യം ചെയ്തതിനാണ് പ്ലസ്ടു വിദ്യാർഥി എസ്ഐയെ കഴുത്തിന് പിടിച്ച് തറയിലടിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഈ സംഭവത്തിൽ പ്ലസ്ടു വിദ്യാർഥിയായ 18-കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Post

സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകും, ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിന് പിന്നില്‍ എന്തായാലും കാരണമുണ്ടാകും- വി ശിവന്‍കുട്ടി

October 5, 2026
വേഗം പണം എടുത്തോ!!! അല്ലെങ്കില്‍ പാമ്പിനെ തുറന്നു വിടും, ട്രെയിന്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടി, ആറംഗ സംഘം അറസ്റ്റില്‍

October 4, 2026
വീട്ടിൽ ഒളിച്ചിരുന്ന മോഷ്ടാവ് 78കാരിയുടെ മാല കവർന്നു; കൈകളിലുണ്ടായിരുന്ന വളകൾ ഊരിയെടുക്കാനും ശ്രമിച്ചു, നടക്കാതെ വന്നതോടെ വയോധികയെ ശുചിമുറിയിൽ പൂട്ടിയിട്ട് രക്ഷപ്പെട്ടു

October 2, 2026
പുരയിടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മിന്നലേറ്റു, ഒരാൾക്ക് ദാരുണാന്ത്യം, വായിൽനിന്ന് നുരയും പതയും വന്നു… രണ്ടുപേർക്ക് ​ഗുരുതര പരുക്ക്!! അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത, പുഴകളിലോ, മറ്റ് ജലാശയങ്ങളിലോ ഇറങ്ങാനോ കുളിക്കാനോ മീൻപിടിക്കാനോ മേൽപ്പാലങ്ങളിൽനിന്ന് സെൽഫി എടുക്കാനോ പാടില്ല- പൊതുജനങ്ങൾക്കായി ജാ​ഗ്രതാ നിർദേശം

October 1, 2026

ന​ഗ്നത ഒരു കലാരൂപം, ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് എന്റെ ഭാര്യയെ, ‍ഞങ്ങൾ ​ഗ്രാമിയെ തോൽപിച്ചു- വിവാദ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവിന്റെ പോസ്റ്റ്

അന്ന് സ്ത്രീകളെയും വിദ്യാർഥിനികളെയും കമന്റടിക്കുകയും ശല്യംചെയ്യുകയും ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞാണ് എസ്ഐയും സംഘവും അന്ന് ബസ് സ്റ്റാൻഡിലെത്തിയത്. ഇതിനിടെ കറങ്ങിനടക്കുന്ന വിദ്യാർഥിയെ കാണുകയും തുടർന്ന് എസ്ഐ വിദ്യാർഥിയോട് വീട്ടിൽ പോകാൻ പറഞ്ഞു. ഇതുകേട്ടതോടെ പ്ലസ്ടുക്കാരൻ എസ്ഐയോട് തട്ടിക്കയറി, ഇത് പറയാൻ താനാരാണെന്ന് ചോദിക്കുകയുമായിരുന്നു. ഇതോടെ സ്റ്റേഷനിലേക്ക് പോകാമെന്നുപറഞ്ഞ് എസ്‌ഐ കുട്ടിയെ കൈയിൽപിടിച്ച് പോലീസ് ജീപ്പിനരികിലേക്ക് കൊണ്ടുപോയി. ഈ സമയത്താണ് പിന്നിൽനിന്ന് ആക്രമിച്ചത്. താഴെ വീണ എസ്‌ഐയുടെ തലയിൽ കമ്പുകൊണ്ട് അടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. പോലീസുകാരന്റെ സഹായത്തോടെ എസ്ഐ പിന്നീട് വിദ്യാർഥിയെ കീഴ്‌പ്പെടുത്തി ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ദുബായിലെ മോര്‍ച്ചറിയില്‍ ആരും തിരിഞ്ഞുനോക്കാതെ മലയാളിയുടെ മൃതദേഹം, ബന്ധുക്കളെ തെരഞ്ഞ് സുഹൃത്തുക്കള്‍, ആരും എത്തിയില്ല

അതേ സമയം സ്ത്രീകളടക്കമുള്ള സംഘത്തെ മർദിച്ച സംഭവത്തിൽ പത്തംനതിട്ട എസ്ഐ ജിനുവിനെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് സ്ഥലം മാറ്റം. എന്നാൽ, നടപടി കുറഞ്ഞുപോയെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മർദനമേറ്റവർ പറഞ്ഞു. സ്ഥലംമാറ്റം പ്രാരംഭനടപടി മാത്രമാണെന്നാണ് പോലീസ് വിശദീകരണം. വൈകാതെ തന്നെ തുടർ നടപടിയുണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

‘ഒരുമനുഷ്യനോടും ചെയ്യാൻ പാടില്ലാത്തതാണ് പോലീസ് ചെയ്തത്. സ്ത്രീകളടക്കമുള്ള സംഘമായിരുന്നു. അകാരണമായാണ് മർദിച്ചത്. ജീപ്പിൽ വന്നിറങ്ങി ഓടെടാ എന്ന് പറഞ്ഞ് അടിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ചിട്ട് മറുപടിയുണ്ടായിരുന്നില്ല. ഓടിയ ഞാനും ഭാര്യം നിലത്തുവീണു. എന്നിട്ടും മർദനം തുടർന്നു. കൂടെയുണ്ടായിരുന്ന ആളുടെ തുട അടിച്ചുപൊട്ടിച്ചു. മറ്റൊരാളുടെ തലയുടെ പിൻഭാ​ഗത്തായിരുന്നു മർദ്ദനം. ഭാര്യയുടെ തോളിനും കൈക്കും പരുക്കുണ്ട്’, പരുക്കേറ്റ ശ്രീജിത്ത് പറഞ്ഞു.

സ്ഥലംമാറ്റ നടപടിയിൽ തൃപ്തയല്ലെന്ന് പരുക്കേറ്റ സിത്താരയും പറഞ്ഞു. ‘അത്രയും ഞങ്ങൾ അനുഭവിച്ചു. ഒന്നരമാസത്തെ വിശ്രമമാണ് എനിക്ക് നിർദേശിച്ചിരിക്കുന്നത്. ഇത്രയും ബുദ്ധിമുട്ടിച്ച കാര്യത്തിൽ ഇത്രയും നിസ്സാരമായ നടപടിയിൽ സംതൃപ്തരല്ല. എസ് സി/ എസ്ടി പീഡന നിരോധന നിയമപ്രകാരമുള്ള കേസും എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags: pathanamthitta police attack
SendShareTweetShare

pathram desk 5

Next Post
ജാമ്യത്തിലിറങ്ങി നാലുപേരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു, ഒളിവിൽ നിന്നു പുറത്തിറങ്ങിയത് മറ്റു രണ്ടുപേരെകൂടി വകവരുത്താൻ… ചെന്താമര വിവാഹം കഴിച്ചത് പ്രണയിച്ച്, ഭാര്യയേയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു, സജിതയുടെ മരണത്തിൽ സുധാകരൻ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു- ചെന്താമര

എന്റെ കുടുംബം നശിപ്പിച്ചു, എന്റെ മകളെ പഠിപ്പിക്കാനായില്ല... 2010 ല്‍ വീട് വച്ചതാണ്, ഇതുവരെ ആ വീട്ടിൽ ഇരിക്കാനായിട്ടില്ല... നെന്മാറ ഇരട്ട കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് ചെന്താമര

എനിക്ക് ഈ രക്തത്തിൽ പങ്കില്ല… ഇരുചക്രവാഹനത്തട്ടിപ്പിൽ അഡ്വാൻസ് തുക തിരികെ നൽകി എഎൻ രാധാകൃഷ്ണൻ ചെയർമാനായുള്ള സൊസൈറ്റി

എനിക്ക് ഈ രക്തത്തിൽ പങ്കില്ല... ഇരുചക്രവാഹനത്തട്ടിപ്പിൽ അഡ്വാൻസ് തുക തിരികെ നൽകി എഎൻ രാധാകൃഷ്ണൻ ചെയർമാനായുള്ള സൊസൈറ്റി

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.